24.1 C
Iritty, IN
October 5, 2023
  • Home
  • Peravoor
  • കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു 
Peravoor

കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് അതിഥി തൊഴിലാളി മരിച്ചു 

പേരാവൂർ സെൻറ് ജോസഫ് ഫൊറോന പള്ളിയുടെ പാരിഷ് ഹാളിന്റെ നിർമ്മാണ പ്രവർത്തിക്കിടെ വീണ് ഗുരുതരമായി പരിക്കേറ്റ ആസാം സ്വദേശി മരിച്ചു. ഇന്ന് ഉച്ചയോടെയാണ്‌ വീണ് ഗുരുതരമായി പരിക്കേറ്റത്‌. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.

Related posts

ഉരുൾപൊട്ടിയ പ്രദേശം ; ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറിയും സഹഭാരവാദികളും സന്ദർശിച്ചു

മൃദംഗ ശൈലേശ്വരിക്ക് മുന്നിൽ നാദ വിസ്മയം തീർത്ത് മട്ടന്നൂരും സംഘവും

𝓐𝓷𝓾 𝓴 𝓳

വടകരക്കടുത്ത് വാഹനാപകടം; നിടുമ്പൊയിൽ സ്വദേശികൾക്ക് പരിക്ക് –

WordPress Image Lightbox