23.9 C
Iritty, IN
September 23, 2023
  • Home
  • Peravoor
  • കോവിഡ് വ്യാപനം ; പരിശോധന ശക്തമാക്കി പേരാവൂർ പോലീസ്
Peravoor

കോവിഡ് വ്യാപനം ; പരിശോധന ശക്തമാക്കി പേരാവൂർ പോലീസ്

പേരാവൂരിൽ വീണ്ടും കോവിഡിൻ്റെ വ്യാപനം കാരണം പോലീസ് നടപടികൾ കർശനമാക്കി. ലക്ഷ്മണൻ എസ്.ഐയുടെ നേതൃത്വത്തിൽ, മാസ്ക് ധരിക്കാത്തവരുടെയും, ഹെൽമറ്റ് ധരിക്കാത്തവരുടേയും, പേരിൽ നടപടി എടുക്കുകയും, വ്യാപാര സ്ഥാപനങ്ങളിൽ വരുന്നവരുടെ പേര് വിവരങ്ങൾ രേഖപ്പെടുത്തുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്തു

Related posts

ഡി.വൈ.എഫ്.ഐ സ്‌നേഹമൊരു കുമ്പിള്‍ ദാഹജല പന്തല്‍ പേരാവൂരില്‍

കനത്ത മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു.

കളക്‌റ്റേര്‍സ് അറ്റ് സ്‌കൂള്‍ പേരാവൂര്‍ നിയോജകമണ്ഡല തല ഉദ്ഘാടനം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox