29.5 C
Iritty, IN
May 15, 2024

Category : Mattanur

Mattanur

വീട്ടിനുള്ളിൽ വയോധിക മരിച്ച നിലയിൽ……..

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: മാ​ലൂ​രി​ലെ ക​പ്പ​റ്റ​പ്പൊ​യി​ല്‍​വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​റോ​ത്ത് ല​ക്ഷം വീ​ട്ടി​ലെ ന​ന്ദി​നി (75) യാ​ണ് മ​രി​ച്ച​ത്. ത​ല​യ​്ക്കും ശ​രീ​ര​ത്തി​ലും പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. വീ​ട്ടി​ല്‍ ന​ന്ദി​നി​യു​ടെ
Mattanur

പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: വെ​ളി​യ​മ്പ്ര​യി​ൽ പ​ഴ​ശി അ​ണ​ക്കെ​ട്ടി​നു ഭീ​ഷ​ണി​യാ​യി വ്യാ​പ​ക​മാ​യ തോ​തി​ൽ മ​ണ​ൽ വാ​രി ക​ട​ത്തു​ന്നു. കാ​ഞ്ഞി​രം​ക​രി, പൂ​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ണ​ൽ വാ​ര​ൽ ന​ട​ക്കു​ന്ന​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച​തി​നാ​ൽ താ​ഴെ പ്ര​ദേ​ശ​ത്ത് വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ണ​ൽ​വാ​ര​ൽ
Mattanur

കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കോ​ൺ​ഗ്ര​സ് ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ അ​നു​മ​തി റ​ദ്ദാ​ക്കി​യ ന​ഗ​ര​സ​ഭ​യു​ടെ ന​ട​പ​ടി ഹൈ​ക്കോ​ട​തി ഒ​രു മാ​സ​ത്തേ​ക്ക് സ്‌​റ്റേ ചെ​യ്തു. അ​നു​മ​തി റ​ദ്ദാ​ക്കി​യ​ത് കെ​ട്ടി​ട നി​ർ​മാ​ണ ച​ട്ട​ങ്ങ​ളു​ടെ ലം​ഘ​ന​വും രാ​ഷ്‌​ട്രീ​യ​പ്രേ​രി​ത​വു​മാ​ണെ​ന്ന് കാ​ണി​ച്ച് പെ​ർ​മി​റ്റ് ഉ​ട​മ കോ​ൺ​ഗ്ര​സ്
Mattanur

മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ പത്രിക സമര്‍പ്പിച്ചു.

Aswathi Kottiyoor
മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് എല്‍ഡിഎഫ് നേതാക്കളായ പി. പുരുഷോത്തമന്‍, വി കെ സുരേഷ് ബാബു എന്നിവര്‍ക്കൊപ്പമെത്തി വരണാധികാരി
Mattanur

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായി പുനരധിവാസ കേന്ദ്രം..

Aswathi Kottiyoor
 മട്ടന്നൂർ:   സാമൂഹികനീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള റീഹാബിലിറ്റേഷൻ സെന്ററിന്റെ നിർമാണം പഴശ്ശിയിൽ പുരോഗമിക്കുന്നു. മൂന്നുകോടി രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടുകൂടി മൂന്നുനിലക്കെട്ടിടം ഒരുക്കുന്നത്. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷെൽട്ടർ ഹോം ആണ്
Mattanur

സ്റ്റേ​ഡി​യം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ന​ടു​വ​നാ​ട് മി​നി സ്റ്റേ​ഡി​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ശേ​ഖ​രി​ച്ചു വ​യ്ക്കു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ രം​ഗ​ത്ത്. ക​ളി​സ്ഥ​ല​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​തി​നെ​തി​രെ​യാ​ണ് പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​രെ​ത്തി​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ വാ​ർ​ഡു​ക​ളി​ൽ നി​ന്നും ഹ​രി​ത ക​ർ​മ​സേ​ന ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​മാ​ണ്
Mattanur

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ക​വ​ർ​ച്ച ന​ട​ത്തി​വ​രു​ന്ന സം​ഘ​ത്തെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്നു സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ചാ​വ​ശേ​രി​യി​ൽ ക്ഷേ​ത്രം കു​ത്തി​ത്തു​റ​ന്നു ക​വ​ർ​ച്ച ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ ഉ​റ​ക്കം കെ​ടു​ത്തി​യ ര​ണ്ടു​പേ​രെ പി​ടി​കൂ​ടി​യ​ത്. ഉ​ളി​യി​ലി​ൽ വാ​ട​ക​വീ​ട്ടി​ൽ താ​മ​സി​ക്കു​ന്ന തി​രു​വ​ന​ന്ത​പു​രം
Mattanur

കണ്ണൂർ വിമാനത്താവളത്തിൽ ഇന്ന് ടാക്സിച്ചങ്ങല…

Aswathi Kottiyoor
കണ്ണൂർ: മട്ടന്നുർ വിമാനത്താവളത്തിൽ ടാക്സി കാർ, ടുറിസ്റ്റ് വാഹനങ്ങൾ, ബസ്സുകൾ എന്നിവയ്ക്ക് വലിയ തോതിൽ പ്രവേശന നികുതി ചുമത്തിയതിൽ പ്രതിഷേധിച്ച് മോട്ടോർ തൊഴിലാളി യുണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ന് രാവിലെ പത്തിന്
Mattanur

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor
മട്ടന്നൂർ നഗരത്തിന്റെ സൗന്ദര്യവത്‌കരണം ഈ വർഷം നടപ്പാക്കുമെന്ന് നഗരസഭാ ബജറ്റിൽ പ്രഖ്യാപനം. കെ.എസ്.ടി.പി. റോഡിന്റെ പ്രവൃത്തി പൂർത്തിയാകാത്തതിനാലാണ് നടപ്പുവർഷം സൗന്ദര്യവത്‌കരണ പദ്ധതി നടപ്പാക്കാൻ കഴിയാഞ്ഞത്. വിമാനത്താവള നഗരമെന്ന നിലയിലുള്ള സൗന്ദര്യവതകരണ പ്രവൃത്തികൾക്കായി 25 ലക്ഷം
Mattanur

മ​ട്ട​ന്നൂ​ർ പോ​ളി അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ബ്ലോ​ക്ക് ഉ​ദ്ഘാ​ട​നം ചെ​യ്തു

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക്ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
WordPress Image Lightbox