36.3 C
Iritty, IN
April 29, 2024

Category : Mattanur

Mattanur

മ​ട്ട​ന്നൂ​ർ ഗ​വ.​പോ​ളിടെ​ക്‌​നി​ക് കെ​ട്ടി​ട ഉ​ദ്ഘാ​ട​നം നാ​ളെ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ഗ​വ. പോ​ളി ടെ​ക്‌​നി​ക് കോ​ള​ജി​ൽ പു​തു​താ​യി നി​ർ​മി​ച്ച അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ബ്ലോ​ക്കി​ന്‍റെ​യും വ​നി​താ ഹോ​സ്റ്റ​ലി​ന്‍റെ​യും ഉ​ദ്ഘാ​ട​നം നാ​ളെ വൈ​കു​ന്നേ​രം നാ​ലി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ക്കും. മൂ​ന്നു കോ‌​ടി രൂ​പ ചെ​ല​വി​ൽ
Mattanur

പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി…………

Aswathi Kottiyoor
മട്ടന്നൂർ: പാമ്പ് കടിയേറ്റ് മരിച്ച വിദ്യാർഥിനിയുടെ വീട്ടുമുറ്റത്ത് വീണ്ടും പാമ്പിനെ കണ്ടതിനെ തുടർന്ന് നാട്ടുകാർ പരിസരത്തെ കാട് വെട്ടി നീക്കി. വെമ്പടി റോഡിൽ സഫീറയുടെ 7 വയസുള്ള മകൾ അയാ ഹംദയാണ് ഒരാഴ്ച മുൻ‍പ്
Mattanur

ജ​ല​സാ​ഗ​ർ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി സ്ഫോ​ട​നം; വീ​ടു​ക​ൾ ത​ക​ർ​ന്നു

admin
മ​ട്ട​ന്നൂ​ർ: വെ​ളി​യ​മ്പ്ര​യി​ലെ പ​ഴ​ശി ജ​ല​സാ​ഗ​ർ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ സ്ഫോ​ട​ന​ത്തി​ൽ ഏ​ള​ന്നൂ​രി​ൽ വീ​ടി​ന് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ഏ​ള​ന്നൂ​രി​ലെ ത​ട്ടി​ലെ മു​നീ​റ​യു​ടെ വീ​ടി​ന്‍റെ മു​ൻ​ഭാ​ഗ​മാ​ണു ത​ക​ർ​ന്ന​ത്. വീ​ടി​ന്‍റെ ര​ണ്ട് തൂ​ണു​ക​ൾ പി​ള​രു​ക​യും ചു​മ​രു​ക​ളി​ൽ വി​ള്ള​ൽ
WordPress Image Lightbox