32.8 C
Iritty, IN
May 15, 2024
  • Home
  • Mattanur
  • പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ
Mattanur

പ​ഴ​ശിക്ക് ഭീ​ഷ​ണി​യാ​യി മ​ണ​ൽ വാ​ര​ൽ

മ​ട്ട​ന്നൂ​ർ: വെ​ളി​യ​മ്പ്ര​യി​ൽ പ​ഴ​ശി അ​ണ​ക്കെ​ട്ടി​നു ഭീ​ഷ​ണി​യാ​യി വ്യാ​പ​ക​മാ​യ തോ​തി​ൽ മ​ണ​ൽ വാ​രി ക​ട​ത്തു​ന്നു. കാ​ഞ്ഞി​രം​ക​രി, പൂ​ക്കു​ണ്ട് ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ണ​ൽ വാ​ര​ൽ ന​ട​ക്കു​ന്ന​ത്. പ​ഴ​ശി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ അ​ട​ച്ച​തി​നാ​ൽ താ​ഴെ പ്ര​ദേ​ശ​ത്ത് വെ​ള്ളം കു​റ​ഞ്ഞ​തോ​ടെ​യാ​ണ് മ​ണ​ൽ​വാ​ര​ൽ ത​കൃ​തി​യാ​യി ന​ട​ക്കു​ന്ന​ത്. രാ​ത്രി​യി​ലും പു​ല​ർ​ച്ചെ​യു​മാ​യാ​ണ് പു​ഴ​യി​ൽ​നി​ന്നു മ​ണ​ൽ​വാ​രു​ന്ന​ത്. ചാ​ക്കു​ക​ളി​ലാ​യി നി​റ​യ്ക്കു​ന്ന മ​ണ​ൽ ത​ല​ച്ചു​മ​ടാ​യി റോ​ഡ​രി​കി​ലും പു​ഴ​ക്ക​ര​യി​ലും എ​ത്തി​ച്ച​ശേ​ഷം വാ​ഹ​ന​ങ്ങ​ളി​ൽ ക​ട​ത്തി​ക്കൊ​ണ്ടു പോ​കു​ക​യാ​ണ്. നേ​ര​ത്തെ പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു​വെ​ങ്കി​ലും ഇ​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് കാ​ര​ണം പോ​ലീ​സ് പ​രി​ശോ​ധ​ന കു​റ​വാ​ണ്

Related posts

മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ലെ ക്ഷേ​ത്ര​ക്ക​വ​ർ​ച്ച; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

കണ്ണൂർ വിമാനത്താവളത്തിൽ 17 ലക്ഷം രൂപയുടെ സ്വർണം പിടിച്ചു….

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor
WordPress Image Lightbox