24.3 C
Iritty, IN
October 4, 2023
  • Home
  • Mattanur
  • മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ പത്രിക സമര്‍പ്പിച്ചു.
Mattanur

മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ പത്രിക സമര്‍പ്പിച്ചു.

മട്ടന്നൂര്‍ നിയോജക മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ കെ ശൈലജ ടീച്ചര്‍ പത്രിക സമര്‍പ്പിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയാണ് എല്‍ഡിഎഫ് നേതാക്കളായ പി. പുരുഷോത്തമന്‍, വി കെ സുരേഷ് ബാബു എന്നിവര്‍ക്കൊപ്പമെത്തി വരണാധികാരി കണ്ണൂര്‍ ദാരിദ്ര ലഘൂകരണ പ്രൊജക്റ്റ് ഓഫീസര്‍ ടൈനി സൂസന്‍ ജോര്‍ജിനു മുന്‍പാകെ പത്രിക സമര്‍പ്പിച്ചത്.

Related posts

നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഒമ്പത് വയസ്സ് മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമം മട്ടന്നൂര്‍ റിപ്പോര്‍ട്ടര്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഇന്ന് ഒമ്പത് വയസ്സ്. 

സംസ്ഥാന അതിർത്തിയിൽ എക്സൈസ് പോലീസ് ഡോഗ് സ്ക്വാഡ് സംയുക്ത പരിശോധന

𝓐𝓷𝓾 𝓴 𝓳

സ്റ്റേ​ഡി​യം മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​മാ​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധം

WordPress Image Lightbox