28.7 C
Iritty, IN
October 7, 2024
  • Home
  • Mattanur
  • വീട്ടിനുള്ളിൽ വയോധിക മരിച്ച നിലയിൽ……..
Mattanur

വീട്ടിനുള്ളിൽ വയോധിക മരിച്ച നിലയിൽ……..

മ​ട്ട​ന്നൂ​ര്‍: മാ​ലൂ​രി​ലെ ക​പ്പ​റ്റ​പ്പൊ​യി​ല്‍​വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കോ​റോ​ത്ത് ല​ക്ഷം വീ​ട്ടി​ലെ ന​ന്ദി​നി (75) യാ​ണ് മ​രി​ച്ച​ത്. ത​ല​യ​്ക്കും ശ​രീ​ര​ത്തി​ലും പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ട്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ്കി​ട​പ്പു​മു​റി​യി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കാ​ണു​ന്ന​ത്. വീ​ട്ടി​ല്‍ ന​ന്ദി​നി​യു​ടെ മ​ക​ള്‍ ഷെ​ര്‍​ളി​യും ഭ​ര്‍​ത്താ​വ് ഭാ​സ്ക​ര​നു​മാ​ണ് താ​മ​സം. സം​ഭ​വമ​റി​ഞ്ഞു പേ​രാ​വൂ​ര്‍ സി​ഐ​യും മാ​ലൂ​ര്‍ പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. വീ​ട്ടു​കാ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്. പോ​ലീ​സ് വീ​ട് പൂ​ട്ടി സീ​ല്‍ ചെ​യ്തി​രി​ക്കു​ക​യാ​ണ്.

Related posts

മട്ടന്നൂർ അഗ്നിരക്ഷാനിലയത്തിന് ഭരണാനുമതി ലഭിച്ചു

Aswathi Kottiyoor

മട്ടന്നൂരിൽ നഗര സൗന്ദര്യവത്‌കരണം നടപ്പാക്കും

Aswathi Kottiyoor

മട്ടന്നൂരിന് പുതിയ പൊലീസ് സ്​റ്റേഷന്‍

Aswathi Kottiyoor
WordPress Image Lightbox