28.2 C
Iritty, IN
April 29, 2024

Category : Mattanur

Mattanur

മ​ട്ട​ന്നൂ​രിൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ഇ​രു​പ​തി​ല​ധി​കം കോ​വി​ഡ് കേ​സു​ക​ളു​ള്ള മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ ക​ള​ക്ട​ർ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ഇ​ല്ലം​ഭാ​ഗം, മ​ല​യ്ക്കു​താ​ഴെ, മ​ട്ട​ന്നൂ​ർ വാ​ർ​ഡു​ക​ളി​ലാ​ണ് നി​രോ​ധ​നാ​ജ്ഞ. ഇ​വി​ട​ങ്ങ​ളി​ൽ നാ​ലി​ൽ കൂ​ടു​ത​ൽ പേ​ർ കൂ​ട്ടം​കൂ​ടാ​ൻ പാ​ടി​ല്ല. അ​വ​ശ്യ​വ​സ്തു​ക്ക​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ
Mattanur

മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ​യും മ​ഴ​ക്കാ​ല രോ​ഗ​വ്യാ​പ​ന സാ​ധ്യ​ത​യു​ടെ​യും സാ​ഹ​ച​ര്യ​ത്തി​ൽ മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്യാ​മ്പു​ക​ളി​ൽ ആ​രോ​ഗ്യ​വി​ഭാ​ഗം പ​രി​ശോ​ധ​ന ന​ട​ത്തി. ‌ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​ല്ലാ​തെ തൊ​ഴി​ലാ​ളി​ക​ളെ പാ​ർ​പ്പി​ക്കു​ന്ന സ്ഥ​ല​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും
Mattanur

ചാലോട് പനയത്താംപറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു.

Aswathi Kottiyoor
മട്ടന്നൂര്‍: ചാലോട് പനയത്താംപറമ്പില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. നാലാങ്കേരിയിലെ ഷാഹിദ മന്‍സിലില്‍ മുഹമ്മദ് റഫീക്ക് – ഷാഹിദ ദമ്പതികളുടെ മകന്‍ മുഹമ്മദ് റഫ്‌നാ (20) സാണ് മരിച്ചത്. ഇന്നലെ രാത്രി
Mattanur

വി​മാ​ന​ത്താ​വ​ള​ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണം

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ജി​ല്ലാ
Mattanur

മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കോ​വി​ഡ് വ്യാ​പ​ക​മാ​യ​തോ​ടെ മ​ട്ട​ന്നൂ​രി​ൽ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി. പ്രോ​ട്ടോ​ക്കോ​ൾ ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. മ​ട്ട​ന്നൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടെ കോ​വി​ഡ് രോ​ഗി​ക​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്.കോ​വി​ഡ് ബോ​ധ​വ​ത്ക​ര​ണം
Mattanur

പാഴ്​ കടലാസ് വിറ്റ് പണമാക്കി മട്ടന്നൂര്‍ നഗരസഭ

Aswathi Kottiyoor
മ​ട്ട​ന്നൂ​ര്‍: ക​ട​ലാ​സു ച​വ​റു​ക​ളി​ല്‍ നി​ന്ന്​ വ​രു​മാ​ന​മു​ണ്ടാ​ക്കി മ​ട്ട​ന്നൂ​ര്‍ ന​ഗ​ര​സ​ഭ. വ​ഴി​യി​ല്‍ വ​ലി​ച്ചെ​റി​ഞ്ഞ​തും ക​ട​ക​ളി​ല്‍ നി​ന്ന് ശേ​ഖ​രി​ക്കു​ന്ന​തു​മാ​യ ക​ട​ലാ​സ് മാ​ലി​ന്യ​മാ​ണ് വി​റ്റ് പു​തി​യ വ​രു​മാ​ന മാ​ര്‍ഗം ക​ണ്ടെ​ത്തി​യ​ത്. ക​ട​ലാ​സ്, സ്വ​കാ​ര്യ ഏ​ജ​ന്‍സി​ക​ള്‍ക്ക് കൈ​മാ​റി​യ​തി​ലൂ​ടെ 12,960 രൂ​പ​യാ​ണ്
Mattanur

അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​റഞ്ഞു; കീ​ഴ​ല്ലൂ​രി​ൽ പ​മ്പിം​ഗ് നി​ർ​ത്തി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: കീ​ഴ​ല്ലൂ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ താ​ഴ്ന്ന​തോ​ടെ കീ​ഴ​ല്ലൂ​രി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള പ​മ്പിം​ഗ് നി​ർ​ത്തി. പ​ഴ​ശി ഡാ​മി​ൽ നി​ന്ന് വെ​ള്ള​മെ​ത്തി​ച്ചാ​ണ് ഇ​പ്പോ​ൾ പ​മ്പിം​ഗ് ന​ട​ത്തു​ന്ന​ത്. അ​ഞ്ച​ര​ക്ക​ണ്ടി പു​ഴ​യി​ൽ നീ​രൊ​ഴു​ക്ക് കു​റ​ഞ്ഞ​തോ​ടെ​യാ​ണ് കു​ടി​വെ​ള്ള പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ വെ​ള്ളം
Mattanur

ഇരിട്ടി നഗരസഭയിൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി. 15 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ 33 വാ​ർ​ഡു​ക​ളി​ലെ​യും കു​ടി​വെ​ള​ളം ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് വെ​ള്ളം വി​ത​ര​ണം
Mattanur

മട്ടന്നൂരിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള പുനരധിവാസ കേന്ദ്രം ഒരുങ്ങുന്നു….

Aswathi Kottiyoor
മട്ടന്നൂർ: സാമൂഹിക നീതി വകുപ്പിന് കീഴിൽ ഭിന്നശേഷിയുള്ള കുട്ടികൾക്കായുള്ള മോഡൽ ചൈൽഡ് റിഹാബിലിറ്റേഷൻ സെന്ററിന്റെ പണി മട്ടന്നൂരിൽ പുരോഗമിക്കുകയാണ്. മൂന്ന് കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ മൂന്ന് നില കെട്ടിടം ജില്ലയിലെ ആദ്യത്തേതും
Mattanur

മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ.

Aswathi Kottiyoor
മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ ഓ​വു​ചാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്താ​ണ് പ്ര​വൃ​ത്തി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. ത​ല​ശേ​രി – വ​ള​വു​പാ​റ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ട്ട​ന്നൂ​ർ ന​ഗ​ര​ത്തി​ൽ റോ​ഡ് വീ​തി​കൂ​ട്ടി ന​വീ​ക​രി​ക്കു​മ്പോ​ൾ നി​ല​വി​ലെ ഓ​വു​ചാ​ൽ ഒ​ഴി​വാ​ക്കി
WordPress Image Lightbox