28.2 C
Iritty, IN
November 30, 2023
  • Home
  • Mattanur
  • വി​മാ​ന​ത്താ​വ​ള​ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണം
Mattanur

വി​മാ​ന​ത്താ​വ​ള​ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണം

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ജോ​ലി ചെ​യ്യു​ന്ന എ​ല്ലാ വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ജ​ന​റ​ൽ വ​ർ​ക്കേ​ഴ്സ് കോ​ൺ​ഗ്ര​സ് (ഐ​എ​ൻ​ടി​യു​സി) നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു സം​ബ​ന്ധി​ച്ച് നി​വേ​ദ​നം ജി​ല്ലാ ക​ള​ക്ട​ർ​ക്കും കി​യാ​ൽ എം​ഡി​ക്കും ന​ൽ​കി. നി​ർ​വാ​ഹ​ക സ​മി​തി യോ​ഗ​ത്തി​ൽ ഐ​എ​ൻ​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​ശ​ശീ​ന്ദ്ര​ൻ, കെ.​വി. ജ​യ​ച​ന്ദ്ര​ൻ, എം. ​നി​ധീ​ഷ്, എം.​പി. നാ​രാ​യ​ണ​ൻ, പി.​കെ.​അ​യൂ​ബ്, വി. ​സ​ന്തോ​ഷ്‌ കു​മാ​ർ, എ​ൻ. സു​ജി​ത്ത്, രാ​ജേ​ഷ് മാ​വി​ല, പി.​ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഒമ്പത് വയസ്സ് മട്ടന്നൂര്‍: വാഹനാപകടത്തില്‍ മരിച്ച മാധ്യമം മട്ടന്നൂര്‍ റിപ്പോര്‍ട്ടര്‍ നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്ക് ഇന്ന് ഒമ്പത് വയസ്സ്. 

Aswathi Kottiyoor

മട്ടന്നൂരിൽ ആ​രോ​ഗ്യവിഭാഗം പരിശോധന നടത്തി

Aswathi Kottiyoor

മ​ട്ട​ന്നൂ​രിൽ മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ

Aswathi Kottiyoor
WordPress Image Lightbox