33.4 C
Iritty, IN
December 6, 2023
  • Home
  • Mattanur
  • ഇരിട്ടി നഗരസഭയിൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി
Mattanur

ഇരിട്ടി നഗരസഭയിൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി

മ​ട്ട​ന്നൂ​ർ: വ​ര​ൾ​ച്ച രൂ​ക്ഷ​മാ​യ​തോ​ടെ ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ൽ കു​ടി​വെ​ള്ള വി​ത​ര​ണം തു​ട​ങ്ങി. 15 ല​ക്ഷം രൂ​പ ചെ​ല​വി​ട്ടാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യി​ലെ 33 വാ​ർ​ഡു​ക​ളി​ലെ​യും കു​ടി​വെ​ള​ളം ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ത്താ​ണ് വെ​ള്ളം വി​ത​ര​ണം ചെ​യ്യു​ന്ന​ത്. ര​ണ്ടു ലോ​റി​ക​ളി​ലാ​യാ​ണ് മി​ക്ക​യി​ട​ങ്ങ​ളി​ലും വെ​ള്ളം എ​ത്തി​ച്ച് വി​ത​ര​ണം ചെ​യ്യു​ന്ന​ത്‌. പ​ഴ​ശി ഡാ​മി​ൽ നി​ന്നു ശേ​ഖ​രി​ക്കു​ന്ന വെ​ള്ളം ചാ​വ​ശേ​രി പ​റ​മ്പി​ലെ ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ലെ​ത്തി​ച്ച് ശു​ചീ​ക​രി​ച്ചാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്.​ പു​ല​ർ​ച്ചെ 5 മു​ത​ൽ ത​ന്നെ ടാ​ങ്കു​ക​ളു​മാ​യെ​ത്തു​ന്ന ലോ​റി​ക​ൾ വെ​ള്ളം നി​റ​യ്ക്കും. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ വെ​ള്ള​മെ​ത്തി​ക്കും.

Related posts

വി​മാ​ന​ത്താ​വ​ള​ ജീ​വ​ന​ക്കാ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​ണം

Aswathi Kottiyoor

അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് കു​റഞ്ഞു; കീ​ഴ​ല്ലൂ​രി​ൽ പ​മ്പിം​ഗ് നി​ർ​ത്തി

Aswathi Kottiyoor

പഴശി മെയിൻ ക​നാ​ൽ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി

Aswathi Kottiyoor
WordPress Image Lightbox