26.3 C
Iritty, IN
May 4, 2024

Category : Kelakam

Kelakam

കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു

Aswathi Kottiyoor
ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി സെന്റ്. ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നുവീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത 5 മീറ്ററിനും മുകളിൽ
Kelakam

മഞ്ഞിൽ പുതച്ച് പാലുകാച്ചിമല

Aswathi Kottiyoor
കേ​ള​കം: കാ​ടും മ​ല​യും താ​ണ്ടി ഉ​യ​ര​ങ്ങ​ളി​ലെ​ത്തി ഭൂ​മി​യെ നോ​ക്കി കു​ളി​ര​ണി​യാ​ൻ പാ​ലു​കാ​ച്ചി മ​ല​യി​ലേ​ക്ക് ട്ര​ക്കി​ങ് ഊ​ർ​ജി​ത​മാ​യി പു​രോ​ഗ​മി​ക്കു​മ്പോ​ൾ അ​ടി​സ്ഥാ​ന സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​ൽ മു​ന്നേ​റ്റ​ത്തി​ലാ​ണ് കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യും ടൂ​റി​സം വി​ക​സ​ന സ​മി​തി​യും. യാ​ത്ര​ക​ൾ​ക്ക് സാ​ഹ​സി​ക​ത​യു​ടെ
Kelakam

മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി ബൈക്ക് റാലി നടത്തി

Aswathi Kottiyoor
കേളകം: കേളകം വി.റ്റി കോളേജിലെ അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും മഹാസൗഹൃദ സംഗമത്തിന്റെ ഭാഗമായി അമ്പായത്തോട് നിന്ന് കണിച്ചാറിലേക്ക് ബൈക്ക് റാലി നടത്തി.കേളകം പോലീസ് എസ്.ച്ച്.ഒ ജാന്‍സി മാത്യു ഫ്‌ലാഗ് ഓഫ് ചെയ്തു.
Kelakam

മണത്തണ ടൗണിൽ കാർ വൈദ്യുത തൂണിൽ ഇടിച്ച് അപകടം

Aswathi Kottiyoor
പേരാവൂർ: മാനന്തവാടിയിൽ നിന്നും വന്ന കാർ മണത്തണ ടൗണിലെ വൈദ്യുത തൂണിൽ ഇടിച്ച് അപകടം. കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണത്തണ ഭാഗത്ത് ഇതോടെ വൈദ്യുതി വിതരണം
Kelakam

കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

Aswathi Kottiyoor
കൊട്ടിയൂർ : കൊട്ടിയൂർ – വയനാട് ചുരം പാതയിൽ വീണ്ടും ലോറി അപകടം. ആശ്രമം വളവിലാണ് വീണ്ടും അപകടമുണ്ടായത്. മാലിന്യവുമായെത്തിയ ലോറിയാണ് റോഡിൽ നിന്ന് മാറി തിട്ടയിൽ ഇടിച്ച് നിന്നത്. ആർക്കും പരിക്കില്ല
Iritty Kelakam

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

Aswathi Kottiyoor
10 വർഷത്തിലേറെയായി കേളകത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു കേളകം ലിറ്റിൽ ഫ്ലവർ പള്ളി
Kelakam

കേളകത്ത് സംരംഭക ബോധവത്കരണ ശില്പശാല

Aswathi Kottiyoor
കേളകം: കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംരംഭക ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് ഹാളിൽ നടന്ന ശില്പശാല പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് തങ്കമ്മ
Kelakam Kerala Kottiyoor

കേളകം വെള്ളൂന്നിയിൽ ആളൊഴിഞ്ഞ പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും പിടികൂടി

Aswathi Kottiyoor
ഓണം സ്പെഷൽ എൻഫോഴ്സ്മെന്റ് ഡ്രൈവിനോടനുബന്ധിച്ച് പേരാവൂർ എക്‌സൈസ് സംഘം കേളകം വെള്ളൂന്നി ഭാഗത്ത്‌ നടത്തിയ റെയ്‌ഡിൽ കണ്ടന്തോട് ഭാഗത്ത് ആൾപ്പാർപ്പില്ലാത്ത പുരയിടത്തിൽ നിന്ന് 50 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്ത് കേസെടുത്തു. 25 ലിറ്ററിന്റെ
Kelakam

മലയോരത്ത് ചെങ്കണ്ണ് രോഗം പെരുകുന്നു

Aswathi Kottiyoor
കേ​ള​കം: ജി​ല്ല​യു​ടെ മ​ല​യോ​ര മേ​ഖ​ല​ക​ളി​ൽ ചെ​ങ്ക​ണ്ണ് രോ​ഗം പെ​രു​കു​ന്ന​താ​യി സൂ​ച​ന. സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലാ​യി ഒ​ട്ടേ​റെ​പ്പേ​രാ​ണു ദി​വ​സ​വും ചി​കി​ത്സ തേ​ടി​യെ​ത്തു​ന്ന​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലാ​ണു രോ​ഗി​ക​ൾ കൂ​ടു​ത​ലാ​യും എ​ത്തു​ന്ന​ത്. കു​ട്ടി​ക​ളി​ലും രോ​ഗം വ​ർ​ധി​ക്കു​ന്നു​ണ്ട്. കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്താ​ൽ
Kelakam

ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ; കുടുംബശ്രീ ഓണച്ചന്തകള്‍ 22 മുതൽ*

Aswathi Kottiyoor
കുടുംബശ്രീയുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ ചൊവ്വ മുതൽ ഓണച്ചന്തകൾ സംഘടിപ്പിക്കും. ന്യായവിലയ്ക്ക് പരിശുദ്ധവും മായംകലരാത്തതുമായ തനത് ഉൽപ്പന്നങ്ങൾ ലഭ്യമാക്കുകയാണ് ലക്ഷ്യം. മേളയുടെ സംസ്ഥാന ഉദ്ഘാടനം 22ന് തിരുവനന്തപുരം തൈക്കാട് പൊലീസ് ഗ്രൗണ്ടിൽ മന്ത്രി എം ബി
WordPress Image Lightbox