27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം
Kelakam

കൊട്ടിയൂർ പാൽചുരത്ത് ലോറി അപകടം

കൊട്ടിയൂർ : കൊട്ടിയൂർ – വയനാട് ചുരം പാതയിൽ വീണ്ടും ലോറി അപകടം. ആശ്രമം വളവിലാണ് വീണ്ടും അപകടമുണ്ടായത്. മാലിന്യവുമായെത്തിയ ലോറിയാണ് റോഡിൽ നിന്ന് മാറി
തിട്ടയിൽ ഇടിച്ച് നിന്നത്. ആർക്കും പരിക്കില്ല

Related posts

കൊട്ടിയൂർ വൈശാഖ മഹോത്സവം; നീരെഴുന്നള്ളത്ത് നാളെ

Aswathi Kottiyoor

കൊട്ടിയൂർ, കേളകം, കണിച്ചാർ മേഖലകളിൽ പരിശോധന കർശനമാക്കി പോലീസ്….

കരിക്കോടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ അവധിക്കാല വിനോദ, വിജ്ഞാന പരിപാടി ‘ഫെസ്റ്റിവ എസ്റ്റിവ’ സമാപിച്ചു.

Aswathi Kottiyoor
WordPress Image Lightbox