27.1 C
Iritty, IN
May 18, 2024
  • Home
  • Kelakam
  • കേളകത്ത് സംരംഭക ബോധവത്കരണ ശില്പശാല
Kelakam

കേളകത്ത് സംരംഭക ബോധവത്കരണ ശില്പശാല


കേളകം: കേളകം ഗ്രാമ പഞ്ചായത്തിൻ്റെയും, കണ്ണൂർ ജില്ലാ വ്യവസായ കേന്ദ്രത്തിൻ്റെയും ആഭിമുഖ്യത്തിൽ സംരംഭക ബോധവത്കരണ ശില്പശാല സംഘടിപ്പിച്ചു.
ഗ്രാമ പഞ്ചായത്ത് ഹാളിൽ
നടന്ന ശില്പശാല പ്രസിഡൻറ് സി.ടി.അനീഷ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് തങ്കമ്മ
മേലെക്കുറ്റ് അദ്ധ്യക്ഷത വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ
തോമസ് പുളിക്കകണ്ടത്തിൽ, സി.ഡി.എസ് ചെയർപേഴ്സൺ രജനി പ്രശാന്ത്, ഇ.ഡി.ഇ എം. ഹിരോഷ് പ്രസംഗിച്ചു.ഇൻഡസ്ട്രീസ് ‘എക്സറ്റൻഷൻ ഓഫീസർ
കെ.അഖിൽ, പേരാവൂർ ബ്ലോക്ക് എഫ്.എൽ.സി മോളി ലൂയിസ് എന്നിവർ
ക്ലാസ് നയിച്ചു.
സ്വന്തമായി എങ്ങനെ സംരംഭം തുടങ്ങാം, വിജയകരമാക്കാം, എന്തൊക്കെ സഹായങ്ങൾ ലഭ്യമാക്കാം തുടങ്ങിയ കാര്യങ്ങൾ അവതരിപ്പിച്ചു.
നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.

Related posts

സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റിലെ നമ്പര്‍ തിരുത്തി വയോധികനെ കബളിപ്പിച്ച് പണം തട്ടി

Aswathi Kottiyoor

കേളകം സെന്‍റ് തോമസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ കവാത്ത് ഫോര്‍മേഷന്‍ ക്യാമ്പ് രണ്ടാം ഘട്ടം സമാപിച്ചു.

Aswathi Kottiyoor

അസംഘടിത തൊഴിലാളി കോൺഗ്രസ് പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കേളകം പെട്രോൾ പമ്പിന് മുൻപിൽ നിൽപ്പ് സമരം നടത്തി

Aswathi Kottiyoor
WordPress Image Lightbox