24.5 C
Iritty, IN
November 28, 2023
  • Home
  • Kelakam
  • മണത്തണ ടൗണിൽ കാർ വൈദ്യുത തൂണിൽ ഇടിച്ച് അപകടം
Kelakam

മണത്തണ ടൗണിൽ കാർ വൈദ്യുത തൂണിൽ ഇടിച്ച് അപകടം

പേരാവൂർ: മാനന്തവാടിയിൽ നിന്നും വന്ന കാർ മണത്തണ ടൗണിലെ വൈദ്യുത തൂണിൽ ഇടിച്ച് അപകടം. കാർ യാത്രക്കാർക്ക് നിസാര പരിക്കേറ്റു. ശനിയാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മണത്തണ ഭാഗത്ത് ഇതോടെ വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഉച്ചയോടെ വൈദ്യുതി വിതരണം പുന:സ്ഥാപിച്ചേക്കും

Related posts

ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം

Aswathi Kottiyoor

കേരള സ്റ്റേറ്റ് പെൻഷനേഴ്സ് യൂണിയൻ കേളകം യൂണിറ്റിൻ്റെ 29 മത് വാർഷിക സമ്മേളനം പുതിയതായി നിര്‍മ്മിച്ച ഹാളിന്റെ ഉദ്ഘാടനവും നടന്നു…………

Aswathi Kottiyoor

കേളകം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ കരിയർ ഗൈഡൻസ് ക്ലാസ്സ്‌ നടത്തി

Aswathi Kottiyoor
WordPress Image Lightbox