24.5 C
Iritty, IN
November 28, 2023
  • Home
  • Kelakam
  • കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു
Kelakam

കനത്ത മഴയിൽ ദേവാലയത്തിന് മുന്നിലെ കരിങ്കൽ ഭിത്തി തകർന്നു

ഇരിട്ടി: കനത്ത മഴയിൽ ഇരിട്ടി സെന്റ്. ജോസഫ് ദേവാലയത്തിന് മുന്നിലെ വലിയ കരിങ്കൽ ഭിത്തി ദേവാലത്തിലേക്കുള്ള വഴിയിലേക്ക് തകർന്നുവീണു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. പാർക്കിങ് സൗകര്യത്തിനായി പുതുതായി തീർത്ത 5 മീറ്ററിനും മുകളിൽ ഉയരം വരുന്ന കരിങ്കൽ ഭീത്തിയാണ് ശക്തമായ മഴയിൽ ഏകദേശം പൂർണ്ണമായും തകർന്നു വീണത്.

8 ലക്ഷത്തോളം രൂപ ചിലവുചെയ്ത് പുതുതായി നിർമ്മിച്ച ഭിത്തിയാണ് നിർമ്മാണം പൂർത്തിയായി ഉടൻ തന്നെ മഴയിൽ തകർന്നുവീണത്. അപകടം നടന്നപ്പോൾ കനത്ത ആയതുകൊണ്ട് സമീപത്തു വാഹങ്ങളോ മറ്റ് കെട്ടിടങ്ങളും ഇല്ലാതിരുന്നതും വലിയ അപകടം ഒഴിവാക്കി.

Related posts

മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകം

Aswathi Kottiyoor

അടയ്ക്കാത്തോട് ചാപ്പതോട്ടില്‍ തടയണ നിര്‍മ്മിച്ചു

Aswathi Kottiyoor

മണത്തണയിൽ കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് പരിക്ക്.

Aswathi Kottiyoor
WordPress Image Lightbox