31.2 C
Iritty, IN
May 18, 2024

Category : Kelakam

Kelakam

വനിതകളുടെ സ്നേഹകൂട്ടായ്മ: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.

Aswathi Kottiyoor
വനിതകളുടെ സ്നേഹകൂട്ടായ്മ: ഇന്ത്യയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യമുയർത്തി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ കേളകത്ത് സ്നേഹകൂട്ടായ്മ സംഘടിപ്പിച്ചു.കേളകം നടന്ന ടൗണിൽ റാലിക്കു ശേഷം സ്നേഹ കൂട്ടായ്മ ജനാധിപത്യ മഹിള അസോസിയേഷൻ പേരാവൂർ ഏരിയ സെക്രട്ടറി ജിജി
Kelakam

കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ്*

Aswathi Kottiyoor
കണിച്ചാറിൽ പന്നിപ്പനി സ്ഥിരീകരിച്ചു; രണ്ട് ഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ഉത്തരവ് കണിച്ചാർ ഗ്രാമപഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനാൽ പഞ്ചായത്തിലെ രണ്ട് പന്നിഫാമുകളിലെ മുഴുവൻ പന്നികളേയും കൊന്നൊടുക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ
Kelakam

കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ

Aswathi Kottiyoor
കേരള പ്രവാസിസംഘം അടക്കാത്തോട് വില്ലേജ് കൺവെൻഷൻ, പേരാവൂർ ഏറിയ സെക്രട്ടറി . ടി. വിജയൻ ഉൽഘാടനം ചെയ്തു. അബ്ദുള്ള വെള്ളാറയിൽ അദ്ധ്യക്ഷത വഹിച്ചു. സണ്ണി കുന്നുമ്മേൽ സ്വാഗതവും, ബാബു ദയാപുരം നന്ദിയും പറഞ്ഞു. അബ്ദുള്ള
Iritty kannur Kelakam Kerala Peravoor Uncategorized

യു.എം.സിയുടെ ആരോപണങ്ങൾ അടിസ്ഥാന രഹിതം; ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ

Aswathi Kottiyoor
പേരാവൂർ: കെട്ടിട ഉടമകൾ അമിത വാടക ഈടാക്കുന്നുവെന്ന പേരാവൂർ യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബറിന്റെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് ബിൽഡിങ്ങ് ഓണേഴ്‌സ് അസോസിയേഷൻ യൂണിറ്റ് ഭാരവാഹികൾ പറഞ്ഞു. ടൗണിലെ വിവിധ ഭാഗങ്ങളിൽ വ്യാപാരത്തിന്റെ തോതനുസരിച്ച് വ്യത്യസ്ത
Iritty kannur Kelakam Kerala Peravoor Uncategorized

രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി നടക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി

Aswathi Kottiyoor
പേരാവൂർ: ഓഗസ്റ്റ് 18ന് നടക്കുന്ന രാജ് ഭവൻ മാർച്ചിന്റെ മുന്നോടിയായി കെ.സി. ഇ.ഓ കണ്ണൂർ ജില്ലാ പ്രസിഡന്റ് വി വിനോദ് നയിക്കുന്ന ജില്ല വാഹന പ്രചരണ ജാഥയ്ക്ക് പേരാവൂരിൽ സ്വീകരണം നൽകി. സഹകരണ മേഖലയെ
Iritty Kelakam

മദ്യലഹരിയില്‍ കിടപ്പുരോഗിയായ അമ്മയെ മകന്‍ ഗ്ലാസ് കൊണ്ട് ഇടിച്ച് കൊലപ്പെടുത്തി; പ്രകോപനം ഭക്ഷണം കഴിക്കാന്‍ മടികാണിച്ചത് –

Aswathi Kottiyoor
ഇടുക്കി: മദ്യലഹരിയില്‍ മകന്‍ കിടപ്പുരോഗിയായ അമ്മയെ മര്‍ദിച്ചുകൊന്നു. ഇടുക്കി മണിയാറന്‍കുടി സ്വദേശിയായ തങ്കമ്മയാണ് കൊല്ലപ്പെട്ടത്. മകന്‍ സജീവിനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. ചില്ലുഗ്ലാസ് കൊണ്ട് മുഖത്തടിച്ചും കട്ടിലില്‍ തലയിടിപ്പിച്ചുമാണ് കൊലപ്പെടുത്തിയത്. കഴിഞ്ഞ 30
Kelakam

ചെട്ടിയാംപറമ്പിൽ ആദിവാസികൾക്കായി നിർമിച്ച വീടുകൾ കാട്കയറി നശിക്കുന്നു

Aswathi Kottiyoor
കേ​ള​കം: ചെ​ട്ടി​യാം​പ​റ​മ്പി​ൽ ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ​ക്കാ​യി ര​ണ്ട് പ​തി​റ്റാ​ണ്ട് മു​മ്പ് നി​ർ​മി​ച്ച ഏ​ഴ് കോ​ൺ​ക്രീ​റ്റ് വീ​ടു​ക​ൾ കാ​ടുക​യ​റി ന​ശി​ക്കു​ന്നു. ഉ​രു​ൾ​പൊ​ട്ട​ൽ പ്ര​ള​യ​ത്തി​ൽ കോ​ള​നി​യി​ൽ വെ​ള്ളം​ക​യ​റി കു​ടി​ലു​ക​ൾ ഒ​ലി​ച്ചു​പോ​യ പൂ​ക്കു​ണ്ട് തു​രു​ത്ത് കോ​ള​നി​യി​ലെ ഏ​ഴ് കു​ടും​ബ​ങ്ങ​ളെ പു​ന​ര​ധി​വ​സി​പ്പി​ക്കാ​ൻ
Kelakam

*കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ എസ്പിസി ദിനാഘോഷം നടത്തി*

Aswathi Kottiyoor
*കേളകം: സാമൂഹിക പ്രതിബദ്ധതയും നിസ്വാർത്ഥ സേവനവും കൈമുതലായ കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ എസ്പിസി കേഡറ്റുകൾ എസ്പിസി സ്ഥാപകദിനം സമുചിതമായി ആചരിച്ചു. സിവിൽ പോലീസ് ഓഫീസർ റംലയുടെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ എം
Kelakam

പാൽചുരത്ത് ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടം

Aswathi Kottiyoor
കൊട്ടിയൂർ പാൽചുരത്ത് ആശ്രമം ജംഗ്ഷന് സമീപം ചരക്ക് ലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് അപകടത്തിൽ പെട്ടു. ക്യാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്തത്. വ്യാഴാഴ്ച്ച രാത്രി 11
Kelakam Kerala Uncategorized

സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന തൊഴിലാളി മരണപ്പെട്ടു

Aswathi Kottiyoor
നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സ്ലാബ് തകർന്ന് വീണ് ഇതര സംസ്ഥാന അതിഥി തൊഴിലാളി മരണപ്പെട്ടു. 11-ാം വാർഡ് കുയിലൂരിലാണ് സംഭവം. ചിരംജിത്താണ് മരണപ്പെട്ടത്. ഇരിട്ടി അഗ്നിരക്ഷ സേന എത്തിയാണ് തൊഴിലാളിയെ പുറത്തെടുത്തത് മൃതദേഹം ഇരിട്ടി താലൂക്കാശുപത്രിയിലേക്ക്
WordPress Image Lightbox