23.6 C
Iritty, IN
November 30, 2023
  • Home
  • Iritty
  • കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.
Iritty Kelakam

കേളകം പാലിയേറ്റീവ് കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഓണകിറ്റും , ഓണകോടിയും വിതരണം ചെയ്തു.

10 വർഷത്തിലേറെയായി കേളകത്ത് പ്രവർത്തിക്കുന്ന പാലിയേറ്റീവ് കെയർ ഫൗണ്ടേഷനും കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൗട്ട് ആൻഡ് ഗൈഡ് വിഭാഗത്തിന്റെയും ആഭിമുഖ്യത്തിൽ ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു

കേളകം ലിറ്റിൽ ഫ്ലവർ പള്ളി വികാരി ഫാദർ വർഗീസ് ചങ്ങനാമഠത്തിൽ ചടങ്ങിന് തുടക്കം കുറിച്ചു
പാലിയേറ്റീവ് കെയർ ഫൗണ്ടേഷൻ ഭാരവാഹികളായ ടോമി പുളിക്കകണ്ടത്തിൽ , ജിമോൾ മനോജ് ,പവിത്രൻ ഗുരുക്കൾ ,സജി ജോസഫ് അനന്തൻ കെ കെ ,ശാന്തി നി ബാഹുലേയൻ,
പ്രേം ദാസ് മോനായി കേളകം സെൻറ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ വിഭാഗത്തിൽ നിന്നും പ്രിൻസിപ്പൽ ഗീവർഗീസ്
കൂടാതെ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാപ്റ്റൻ മാരായ കെ.വി ബിജു, സ്മിത കേളാത്ത് ലീഡേഴ്സ് ആയ ആശിഷ് സന്തോഷ് , അഷിത സൂസൻ വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നിരവധി കുട്ടികളും പങ്കെടുത്തു.

Related posts

ഗോത്ര അവകാശ സംരക്ഷണ സമിതി റാലിയും പൊതുയോഗവും

Aswathi Kottiyoor

ഊർജ്ജസംരക്ഷണ പക്ഷാചരണ സമാപനം കേളകം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.

Aswathi Kottiyoor

ഇരിട്ടി ടൗണിൽ ബസിൻ്റെ ടയർ പൊട്ടിത്തെറിച്ചു……..

Aswathi Kottiyoor
WordPress Image Lightbox