28.1 C
Iritty, IN
May 7, 2024

Category : kannur

kannur

മാഹിപള്ളി തിരുനാൾ; ഇന്നും നാളെയും ഗതാഗത നിയന്ത്രണം

Aswathi Kottiyoor
മാ​ഹി സെ​ന്റ് തെ​രേ​സ തീ​ർ​ഥാ​ട​ന കേ​ന്ദ്രം തി​രു​നാ​ൾ മ​ഹോ​ത്സ​വ​ത്തി​ന്റെ ജാ​ഗ​ര ദി​ന​ങ്ങ​ളാ​യ 14, 15 ദി​വ​സ​ങ്ങ​ളി​ൽ ഭ​ക്ത​ജ​ന തി​ര​ക്ക് ക​ണ​ക്കി​ലെ​ടു​ത്ത് പു​തു​ച്ചേ​രി പൊ​ലീ​സ് ഗ​താ​ഗ​ത ക്ര​മീ​ക​ര​ണം ഏ​ർ​പ്പെ​ടു​ത്തി. സെ​മി​ത്തേ​രി റോ​ഡ് ക​വ​ല മു​ത​ൽ ആ​ശു​പ​ത്രി
kannur

ബസിടിച്ച് മറിഞ്ഞ ഓ​ട്ടോ കത്തി രണ്ടുപേർ വെന്തുമരിച്ചു

Aswathi Kottiyoor
കണ്ണൂർ കൂത്തുപറമ്പിൽ ബസിടിച്ച് മറിഞ്ഞ ഓട്ടോക്ക് തീപ്പിടിച്ച് രണ്ടുപേർ വെന്തുമരിച്ചു. ഓട്ടോ ഡ്രൈവറും യാത്രക്കാരനുമാണ് മരിച്ചത്. കൂത്തുപറമ്പ് ആറാംമൈലിലാണ് ദാരുണ അപകടം.
kannur

കൊട്ടിയൂർ -വയനാട് ചുരം പാത: അറ്റകുറ്റപ്പണികൾ പുനരാരംഭിച്ചു

Aswathi Kottiyoor
കേ​ള​കം: കൊ​ട്ടി​യൂ​ർ – വ​യ​നാ​ട് ചു​രം പാ​ത​യു​ടെ നി​ർ​ത്തി​വെ​ച്ച അ​റ്റ​കു​റ്റ പ്ര​വൃ​ത്തി പു​ന​രാ​രം​ഭി​ച്ചു. നീ​ണ്ട മു​റ​വി​ളി​ക്ക് ശേ​ഷം അ​മ്പാ​യ​ത്തോ​ട്-​പാ​ൽ​ച്ചു​രം-​ബോ​യ്സ് ടൗ​ൺ റോ​ഡി​ൽ നി​ർ​ത്തി​യ പ്ര​വൃ​ത്തി​യാ​ണ് വീ​ണ്ടും തു​ട​ങ്ങി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ കേ​ര​ള റോ​ഡ് ഫ​ണ്ട്
kannur

കണ്ണൂർ ഉളിക്കലിൽ ഇറങ്ങിയ കാട്ടാനയെ വെടിവെച്ച് പിടിക്കണമെന്ന് കിഫ കണ്ണൂർ ജില്ല കമ്മിറ്റി

Aswathi Kottiyoor
ഇരിട്ടി: കണ്ണൂർ ഉളിക്കൽ ടൗണിൽ ജനജീവിതം സ്തംഭിപ്പിച്ച് കാട്ടാന നിലയുറപ്പിച്ചിരിക്കുന്ന സാഹചര്യത്തിൽ അടിയന്തര ദുരന്ത നിവാരണ നിയമം പ്രയോഗിക്കണമെന്ന് കേരള ഇൻഡിപെൻഡൻഡ് ഫാർമേഴ്‌സ് അസോസിയേഷൻ (കിഫ). വനം 15 കിലോമീറ്റർ ദൂരത്ത് ആയതിനാണെങ്കിലും ജനങ്ങളുടെ
kannur

ബാവലിപ്പുഴയിൽ നടപ്പാലം നിർമിച്ച് നാട്ടുകാർ.

Aswathi Kottiyoor
പൊതുമരാമത്ത് അധികൃതരും കരാറുകാരും അവഗണിച്ചതിൽ പ്രതിഷേധിച്ച് നീണ്ടുനോക്കിയിൽ ജനകീയ നടപ്പാലം നിർമിച്ച് നാട്ടുകാർ. പുതിയ പാലം പണിയുന്നതിനായി പഴയ പാലം പൊളിച്ചു നീക്കിയപ്പോൾ നാട്ടുകാർക്ക് പുഴ കടക്കാൻ താൽക്കാലിക നടപ്പാലം പോലും ഒരുക്കാൻ അധികൃതർ
kannur

കൃഷിയിടം സംരക്ഷിക്കാൻ ആറളത്ത്‌ ജൈവവേലി

Aswathi Kottiyoor
കൃഷിയിടം സംരക്ഷിക്കാൻ ജൈവവേലി പദ്ധതിയൊരുക്കി ആറളം ഫാം ആദിവാസി പുനരധിവാസ മേഖല. തൊഴിലുറപ്പ്‌ പദ്ധതിയിലാണ്‌ ആറളം പഞ്ചായത്തിലെ ആദിവാസി കുടുംബങ്ങളുടെ കൃഷിയിടങ്ങൾക്ക്‌ ജൈവവേലി ഒരുക്കുന്നത്‌. പറമ്പുകളിലേക്ക്‌ വന്യമൃഗങ്ങളുടെ കടന്നുകയറ്റം തടയുന്നതിനൊപ്പം ആദിവാസി കുടുംബങ്ങളിലുള്ളവർക്ക്‌ തൊഴിലും
kannur

മാലിന്യമുക്ത കേരളം: സംസ്ഥാന അതിർത്തികളിൽ ശാശ്വത സംവിധാനം

Aswathi Kottiyoor
സംസ്ഥാന അതിർത്തി പ്രദേശങ്ങളിലും ചുരങ്ങളിലും മാലിന്യ നിർമാർജനം ഫലപ്രദമാക്കണമെന്ന് നിർദേശം. മാതൃകാപരമായ പ്രവർത്തനങ്ങളാണ് മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി നടത്തുന്നതെന്ന് യോഗം വിലയിരുത്തി. ജില്ലയിലെ 90 ശതമാനം തദ്ദേശ സ്ഥാപനങ്ങളും ക്ലീൻ കേരള കമ്പനിയുമായി
kannur

ലൈഫിൽ മികച്ച പുരോഗതി

Aswathi Kottiyoor
ജില്ലയിൽ ലൈഫ് മിഷൻ ഭവന പദ്ധതി 2022- –- 23ൽ ലക്ഷ്യമിട്ട 2450 വീടുകളിൽ 2214 എണ്ണമാണ്‌ പൂർത്തീകരിച്ചത്. 2023–- -24 ൽ 4963 ഗുണഭോക്താക്കളിൽ 4701 പേർ കരാറിൽ ഏർപ്പെട്ടു. 95 ശതമാനമാണിത്.
kannur

കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു

Aswathi Kottiyoor
കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും.പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത് സംസ്കാരം നടന്ന
kannur

കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും നല്‍കുന്നു

Aswathi Kottiyoor
ഒറ്റത്തവണ ഉപയോഗിക്കുന്ന പാത്രങ്ങളോടും ഗ്ലാസുകളോടും വിടപറഞ്ഞ് ആലക്കോടെ കുടുംബശ്രീകള്‍. ബദലായി മുഴുവന്‍ കുടുംബശ്രീകള്‍ക്കും സ്റ്റീല്‍ പാത്രങ്ങളും ഗ്ലാസുകളും ലഭ്യമാക്കുകയാണ് പഞ്ചായത്ത്. 500 വീതം പാത്രങ്ങളും ഗ്ലാസുകളുമാണ് 21 വാര്‍ഡുകളിലെ ഓരോ കുടുംബശ്രീ യൂണിറ്റിനുമായി നല്‍കുന്നത്.
WordPress Image Lightbox