Category : kannur

kannur

ലഹരിക്കെതിരെ സന്ദേശം പകര്‍ന്ന് സൈക്കിൾ യാത്ര

Aswathi Kottiyoor
സൈക്കിളിൽ കേരളയാത്ര നടത്തുകയാണ് ശ്രീകണ്ഠപുരം പരിപ്പായിയിലെ സനീദും സുഹൃത്തുക്കളും. ലഹരി മരുന്നുകളുടെ ഉപയോഗത്തിനെതിരെയും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയാനുള്ള ബോധവൽക്കരണവുമായാണ് ഇവരുടെ സാഹസിക യാത്ര. സുഹൃത്തുക്കൾക്കൊപ്പം ശനിയാഴ്ച കാസർകോടുനിന്നാരംഭിച്ച യാത്ര ബുധൻ മാഹിയിലെത്തി. വ്യാഴം കോഴിക്കോടും.
kannur

ജാഗ്രത, പരിശോധന ഇടക്കിടെയാകാം

Aswathi Kottiyoor
പേവിഷബാധ നിർണയ റീജണൽ ലാബിലെത്തുന്ന വളർത്തുനായകളുടെ സാമ്പിളുകൾ നൂറ്‌ ശതമാനവും പോസിറ്റീവ്‌. റീജണൽ ഡിസീസ്‌ ഡയഗ്‌നോസ്‌റ്റിക്‌ ലബോറട്ടറിയിലെ നാലുവർഷത്തെ കണക്ക്‌ പരിശോധിച്ചാൽ പൂച്ച, പശു, ആട്‌ എന്നിവയിൽ പേവിഷബാധ റിപ്പോർട്ട്‌ ചെയ്യുന്നത്‌ വളരെ കുറവാണെന്നും
kannur

ആറളം ഫാം റബർ തോട്ടവും കാട്ടാനക്കൂട്ടം നശിപ്പിക്കുന്നു; നോക്കുകുത്തിയായി വകുപ്പ്

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി​ന്റെ അ​വ​ശേ​ഷി​ച്ച വ​രു​മാ​ന​മാ​ർ​ഗ​മാ​യ റ​ബ​ർ തോ​ട്ട​വും കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ക്കു​മ്പോ​ൾ കാ​ഴ്ച​ക്കാ​രാ​യി വ​നം വ​കു​പ്പ്. ഫാ​മി​ന്റെ വി​വി​ധ ബ്ലോ​ക്കു​ക​ളി​ൽ വി​ള​ക​ൾ ന​ശി​പ്പി​ച്ച് ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളു​ടെ ജീ​വ​ന് ഭീ​ഷ​ണി​യാ​യി​രി​ക്കു​ക​യാ​ണ് കാ​ട്ടാ​ന കൂ​ട്ട​ങ്ങ​ൾ.
kannur

അതിർത്തിപ്രദേശങ്ങളിൽ വട്ടമിട്ട് മാവോവാദി സംഘം; ജാഗ്രതയോടെ പൊലീസ്

Aswathi Kottiyoor
രാ​മ​ച്ചി കോ​ള​നി​യി​ൽ സാ​യു​ധ​രാ​യ മാ​വോ​വാ​ദി​ക​ൾ എ​ത്തി മ​ട​ങ്ങി​യ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മേ​ഖ​ല​യി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന തി​ര​ച്ചി​ൽ ന​ട​ത്തി. പ​ത്തം​ഗ ത​ണ്ട​ർ​ബോ​ൾ​ട്ട് സേ​ന രാ​മ​ച്ചി കോ​ള​നി​യി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണ് മാ​വോ​വാ​ദി​ക​ൾ​ക്കാ​യി തി​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കേ​ള​കം
kannur

കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി

Aswathi Kottiyoor
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ന്റെ പ്ര​തി​സ​ന്ധി പ​രി​ഹാ​ര​ത്തി​നാ​യി പോ​യ​ന്റ് ഓ​ഫ് കാ​ൾ പ​ദ​വി ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ വീ​ണ്ടും സ​ജീ​വ​മാ​യി. സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് പാ​ര്‍ല​മെ​ന്‍റ് സ്ഥി​രം​സ​മി​തി അം​ഗ​ങ്ങ​ൾ വി​മാ​ന​ത്താ​വ​ളം സ​ന്ദ​ർ​ശി​ച്ച് ‘പോ​യ​ന്‍റ് ഓ​ഫ് കാ​ൾ’ പ​ദ​വി
kannur

കൂത്തുപറമ്പിൽ 
ഷീ ലോഡ്ജ് ഒരുങ്ങി

Aswathi Kottiyoor
ദൂരദേശങ്ങളിൽനിന്നും നഗരത്തിലെത്തുന്ന വനിതകൾക്കിനി സുരക്ഷിതമായി അന്തിയുറങ്ങാം. നഗരസഭ സ്ഥാപിക്കുന്ന ഷീ ലോഡ്ജ് പ്രവർത്തന സജ്ജമായി. 65 ലക്ഷം രൂപ ചെലവിലാണ് എല്ലാവിധ സൗകര്യങ്ങളുമുള്ള ഷീ ലോഡ്ജിന്റെ നിർമാണം പൂർത്തീകരിച്ചത്. കൂത്തുപറമ്പ് പട്ടണത്തിലും സമീപപ്രദേശങ്ങളിലും തൊഴിലെടുക്കുന്ന
kannur

ആറളം ആനമതിൽ പ്രാരംഭ പ്രവൃത്തി തുടങ്ങി

Aswathi Kottiyoor
ഇരിട്ടി ആറളം ഫാമിന്റെയും ആദിവാസി ജനവാസമേഖലയുടെയും സുരക്ഷക്കായി സർക്കാർ പ്രഖ്യാപിച്ച 53 കോടി രൂപയുടെ ആനമതിൽ നിർമാണത്തിന്റെ പ്രാരംഭപ്രവൃത്തിക്ക്‌ തുടക്കം. 36 കോടി രൂപക്ക്‌ കാസർകോട്ടെ കമ്പനിയാണ്‌ നിർമാണം ഏറ്റെടുത്തത്‌. ബ്ലോക്ക്‌ 13ലെ അമ്പത്തഞ്ച്‌
kannur

അതിർത്തി ചെക്ക്പോസ്റ്റിന് സ്വന്തം കെട്ടിടം ഒരുങ്ങുന്നു

Aswathi Kottiyoor
ഇ​രി​ട്ടി: വാ​ട​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നം വ​കു​പ്പി​ന്റെ അ​തി​ർ​ത്തി ചെ​ക്ക് പോ​സ്റ്റി​ന് സ്ഥ​ലം ക​ണ്ടെ​ത്തി സ്വ​ന്ത​മാ​യി കെ​ട്ടി​ടം പ​ണി​യാ​നു​ള്ള ന​ട​പ​ടി​ക​ൾ ഊ​ർ​ജി​ത​മാ​ക്കി. സം​സ്ഥാ​ന അ​തി​ർ​ത്തി​യി​ൽ​നി​ന്ന് ഏ​റെ മാ​റി ഇ​രി​ട്ടി​ക്ക​ടു​ത്ത് മാ​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​ക്ക് പോ​സ്റ്റി​ന്
kannur

നിർമാണം പൂർത്തിയായി; ഉദ്ഘാടനം കാത്ത് മുഴക്കുന്ന് പൊലീസ് സ്റ്റേഷൻ

Aswathi Kottiyoor
നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി​ട്ടും മു​ഴ​ക്കു​ന്ന് പൊ​ലീ​സ് സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം കാ​ത്ത് കി​ട​ക്കു​ന്നു. സ്ഥ​ല​പ​രി​മി​തി​യി​ൽ വീ​ർ​പ്പു​മു​ട്ടി​യാ​ണ് നി​ല​വി​ൽ കാ​ക്ക​യ​ങ്ങാ​ട് പാ​ല​പ്പു​ഴ റോ​ഡി​ലെ വാ​ട​ക​ക്കെ​ട്ടി​ട​ത്തി​ൽ സ്റ്റേ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. പു​തി​യ കെ​ട്ടി​ടം അ​വ​സാ​ന​ഘ​ട്ട മി​നു​ക്കു​പ​ണി​ക​ൾ മാ​ത്രം അ​വ​ശേ​ഷി​ച്ചി​ട്ടും മാ​സ​ങ്ങ​ളാ​യി ഉ​ദ്ഘാ​ട​നം
kannur

പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി ഉദ്ഘാടനം ഒമ്പതിന്

Aswathi Kottiyoor
ജലസാഹസിക ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നാറാത്ത് ഗ്രാമപഞ്ചായത്തിൽ വളപട്ടണം പുഴയുടെ തീരത്ത് ടൂറിസം വകുപ്പ് നടപ്പിലാക്കിയ പുല്ലൂപ്പിക്കടവ് ടൂറിസം പദ്ധതി സെപ്റ്റംബർ ഒമ്പത് ശനിയാഴ്ച രാവിലെ 10ന് പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി
WordPress Image Lightbox