• Home
  • kannur
  • കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു
kannur

കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു

കോടിയേരി ബാലകൃഷ്ണന് പയ്യാമ്പലത്ത് സ്മാരകമൊരുങ്ങുന്നു. ഒന്നാം ചരമ വാര്‍ഷിക ദിനമായ ഒക്ടോബര്‍ ഒന്നിന് സ്‌മാരകം അനാച്ഛാദനം ചെയ്യും.പ്രശസ്‌ത ശിൽപി ഉണ്ണി കനായിയാണ് 11 അടി ഉയരമുള്ള സ്മാരകത്തിന്റെ രൂപകൽപ്പനയും നിർമാണവും നടത്തുന്നത്

സംസ്കാരം നടന്ന കടൽത്തീരത്ത്‌ തന്നെയാണ് സ്‌മൃതിമണ്ഡപം ഒരുങ്ങുന്നതും.വിടപറഞ്ഞ്‌ ഒരു വർഷമാകുമ്പോഴും പ്രിയ നേതാവിന്റെ ഓർമകൾ തിരയടിക്കുന്ന പയ്യാമ്പലത്ത്‌ എത്തുന്നവരേറെയാണ്‌. ചിരിയോടെ മാത്രം കാണുന്ന കോടിയേരിയെന്ന മനുഷ്യസ്‌നേഹിയായ നേതാവിനെ അടയാളപ്പെടുത്തുന്ന സ്‌തൂപം ശിൽപി ഉണ്ണി കാനായിയാണ്‌ ഒരുക്കുന്നത്‌.

Related posts

പരിയാരത്ത് ആംബുലന്‍സ് ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘർഷം; ഒരാൾക്ക് കുത്തേറ്റു*

Aswathi Kottiyoor

മ​ന്ത്രി​മാ​ർ ആ​റ​ളം ഫാം ​സ​ന്ദ​ർ​ശി​ച്ച​ത് പ്ര​ശ്‌​ന​ങ്ങ​ൾ ത​ത്സ​മ​യം പ​രി​ഹ​രി​ക്കാ​നു​ള്ള എ​ൽ​ഡി​എ​ഫ്‌ ന​യം: എം.​വി. ജ​യ​രാ​ജ​ൻ

Aswathi Kottiyoor

എ​ഴു​പ​ത്തി ഒ​മ്പ​താ​മ​ത് സാ​മൂ​ഹി​ക സാ​മ്പ​ത്തി​ക സ​ര്‍​വേ​യു​ടെ പൈ​ല​റ്റ് സ​ര്‍​വേ ഇ​ന്ന് തു​ട​ങ്ങും

Aswathi Kottiyoor
WordPress Image Lightbox