• Home
  • kakkayangad
  • കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി
kakkayangad

കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

കാക്കയങ്ങാട്:കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി.മട്ടന്നൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.കെ വിജേഷും സംഘവും മൂന്ന് മീറ്റര്‍ നീളമുള്ള കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയതിന് കാക്കയങ്ങാട് ഉളിപ്പടി കോളനിയില്‍ താമസിക്കുന്ന ജയനെയാണ് അറസ്റ്റ് ചെയ്തത്.ആഴ്ചകളായി നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് ഇയാളെ പിടികൂടിയത്.സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ആനന്ദ കൃഷ്ണന്‍ പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് കെ കെ ഷാജി ,സിവില്‍ എക്സൈസ് ഓഫീര്‍മാരായ ടി.ഒ വിനോദ് ,കെ സുനീഷ്,വി.എന്‍.സതീഷ്  എന്നിവരും പങ്കെടുത്തു.

Related posts

ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണ ഉദ്ഘാടനം നിര്‍വ്വഹിച്ചു 

Aswathi Kottiyoor

മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.

Aswathi Kottiyoor

പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം

Aswathi Kottiyoor
WordPress Image Lightbox