• Home
  • kakkayangad
  • ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു
kakkayangad

ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ അന്തരിച്ചു

ഇരിട്ടി : ജല അതോററ്റിയിലെ റിട്ട. ഓവർസിയർ കാക്കയങ്ങാട്‌ പാലയിലെ ബാബു നിവാസിൽ പി. കെ. മോഹനൻ (72) അന്തരിച്ചു. ഭാര്യ : എം. സി. ഓമന. മകൻ: പി. കെ. സുരേഷ് ബാബു (ആദിവാസി ക്ഷേമസമിതി സംസ്ഥാന ജോയന്റ്‌ സെക്രട്ടറി). മരുമകൾ: റീന മരാടി (ഖാദി ആന്റ്‌ വില്ലേജ്‌ ഇൻഡസ്ട്രീസ്‌ ബോർഡ്‌, പയ്യന്നൂർ). സഹോദരങ്ങൾ: ചന്ദ്രൻ, പരേതരായ രവി, ഗംഗാധരൻ, വേണു. സംസ്കാരം ശനി രാവിലെ 10ന്‌ തില്ലങ്കേരി വൈദ്യുതി ശ്‌മശാനത്തിൽ.

Related posts

മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.

Aswathi Kottiyoor

പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി…

Aswathi Kottiyoor
WordPress Image Lightbox