Category : kakkayangad

kakkayangad

വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി

Aswathi Kottiyoor
കാക്കയങ്ങാട്:കൊവിഡ് മാനദണ്ഡങ്ങളുടെ മറവില്‍ വ്യാപാരികളെ ദ്രോഹിക്കുന്ന പഞ്ചായത്ത് നിലപാടിനെതിരെ വ്യാപാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഡിഎഫ് മുഴക്കുന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാക്കയങ്ങാട് ടൗണില്‍ നില്‍പ്പ് സമരം നടത്തി. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ്
kakkayangad

സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും നടന്നു

Aswathi Kottiyoor
കാക്കയങ്ങാട്:നല്ലൂര്‍ എല്‍ പി സ്‌കൂള്‍ ജാഗ്രത സമിതിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈന്‍ പഠന സൗകര്യമില്ലാത്ത കുട്ടികള്‍ക്കുള്ള സ്മാര്‍ട്ട്‌ഫോണ്‍ വിതരണവും സമ്പൂര്‍ണ്ണ ഡിജിറ്റല്‍ വിദ്യാലയ പ്രഖ്യാപനവും സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്നു. എംഎല്‍എ അഡ്വക്കേറ്റ് സണ്ണി ജോസഫ് ഉദ്ഘാടനം
kakkayangad

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട് : യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാക്കയങ്ങാട് ടൗണിൽ ജനകീയ വിചാരണ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ അംഗo ജൂബിലി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം
kakkayangad

വന്യമൃഗ ശല്യം ; കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്: കര്‍ഷക കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വന്യമൃഗ ശല്യത്തിനെതിരെ മുഴക്കുന്ന് കൃഷിഭവന് മുന്നില്‍ നില്‍പ്പ് സമരം സംഘടിപ്പിച്ചു. എംഎല്‍എ അഡ്വ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്തു.വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണുക, കര്‍ഷകര്‍ക്ക് ന്യായമായ നഷ്ടപരിഹാരം
kakkayangad

മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിൽ അന്‍പത്തിനാലോളം പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു

Aswathi Kottiyoor
കാക്കയങ്ങാട്: മുഴക്കുന്ന് പഞ്ചായത്തിലെ വിവിധ വാര്‍ഡുകളിലായി മെയ്, ജൂണ്‍ മാസത്തില്‍ മാത്രമായി അന്‍പത്തിനാലോളം പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ജൂണ്‍ മാസത്തില്‍ മാത്രം 23 പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. ഇപ്പോള്‍ വിവിധ വാര്‍ഡുകളില്‍ നിന്നായി 16
kakkayangad

പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു.

Aswathi Kottiyoor
പാലപ്പുഴ : പാലപ്പുഴ പെരുമ്പുന്ന ഭാഗങ്ങളിൽ കാട്ടാനകളുടെ ശല്യം രൂക്ഷമാകുന്നു. ശനിയാഴ്ച രാത്രി പാലപ്പുഴ പുലിമുണ്ട ശ്രീധരൻ്റെ കൃഷിയിടത്തിൽ കാട്ടാനകൾ താണ്ഡവമാടി. കുലച്ച നാൽപതോളം വാഴകൾ, തെങ്ങുകൾ, കാമുക് എന്നിവ നശിപ്പിച്ചു. ആനകൾ വീടിന്റെ
kakkayangad

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി…

Aswathi Kottiyoor
കാക്കയങ്ങാട്: ലോക്ക് ഡൗണും ആയി ബന്ധപ്പെട്ട വ്യാപാരികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി പെട്രോളിയം ഉത്പന്നങ്ങളുടെ
kakkayangad

കനത്ത മഴയില്‍ വീടിന്റെ മേല്‍ക്കൂര തകർന്നു…………..

Aswathi Kottiyoor
കാക്കയങ്ങാട്:മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ കാക്കയങ്ങാട് പിഞ്ഞാണ പാറയിലുള്ള പി.പി മീനാക്ഷിയുടെ വീടിന്റെ മേല്‍ക്കൂരയാണ് വെള്ളിയാഴ്ച രാത്രിയുണ്ടായ കനത്ത മഴയില്‍ തകര്‍ന്നത്.വീട്ടിനുള്ളില്‍ മീനാക്ഷി അമ്മയും സഹോദരിയും ഉണ്ടായിരുന്നെങ്കിലും രണ്ടുപേരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മീനാക്ഷിയമ്മയുടെ വീട് മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്
kakkayangad

പാലപ്പുഴയിൽ കാട്ടാനകളുടെ വിളയാട്ടം

Aswathi Kottiyoor
ഇരിട്ടി: മുഴക്കുന്ന് പഞ്ചായത്തിലെ പാലപ്പുഴ, കൂടലാട് മേഖലകളിൽ ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകളുടെ വിളയാട്ടം. ആറളം ഫാമിൽ തമ്പടിച്ച കാട്ടാനകളാണ് കഴിഞ്ഞ രാത്രി ബാബലിപുഴയും കടന്ന് പാലപ്പുഴ, കൂടലാട് മേഖലയിൽ എത്തിയത് . കാട്ടാനകൾ മഠത്തിൽ
kakkayangad

*വിളക്കോടിൽ ആദിവാസി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവിനെതിരെ പോക്‌സോ കേസ്*

Aswathi Kottiyoor
മുഴക്കുന്ന് : മുഴക്കുന്ന് പഞ്ചായത്തിലെ വിളക്കോടിൽ വിദ്യാര്‍ത്ഥിനിയായ ആദിവാസി ബാലികയെ പീഡിപ്പിച്ചെന്ന പരാതിയിൽ ചുള്ളിയോട് സ്വദേശി നിധീഷിനെതിരെ പോലീസ് കേസെടുത്തു. വിളക്കോട് ഗവ: യു.പി. സ്‌കൂളിനടുത്തേക്ക് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വിളിച്ചു വരുത്തി ലൈംഗീകമായി പീഢിപ്പിച്ചെന്ന
WordPress Image Lightbox