• Home
  • kakkayangad
  • വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തി
kakkayangad

വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തി

കാക്കയങ്ങാട്: വീട്ടുമുറ്റത്ത് കിണറിനു സമാനമായ രീതിയില്‍ ഗര്‍ത്തം കണ്ടെത്തിയത് വീട്ടുകാരെ ആശങ്കയിലാഴ്ത്തി. മുഴക്കുന്ന് ഗ്രാമം റോഡിലെ പുളുക്കാന്‍ ശാരദയുടെ വീട്ടുമുറ്റത്താണ് രണ്ടരക്കോല്‍ താഴ്ചയില്‍ കിണറിന് സമാനമായി ഗര്‍ത്തം രൂപപ്പെട്ടത്.പുലര്‍ച്ചെയാണ് വന്‍ ശബ്ദത്തോടെ ഗര്‍ത്തം രൂപപ്പെട്ടത്.വീട്ടുമുറ്റത്ത് രണ്ടര കോല്‍ താഴ്ച്ചയില്‍ കിണറിന് സമാനമായാണ് ഗര്‍ത്തം.സംഭവമറിഞ്ഞ് ജനപ്രതിനിധികളും നാട്ടുകാരും ഉള്‍പ്പെടെ നിരവധി പേര്‍ ശാരദയുടെ വീട്ടില്‍ എത്തുന്നുണ്ട്

Related posts

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി…

Aswathi Kottiyoor

കാട്ടാന ആക്രമണം ; കല്ലിക്കണ്ടി ശ്രീധരന്റെ  കൃഷിയിടം എംഎല്‍എ അഡ്വ സണ്ണിജോസഫ് സന്ദര്‍ശിച്ചു

Aswathi Kottiyoor

കനത്ത മഴയില്‍ കിണര്‍ ഇടിഞ്ഞു താഴ്ന്നു

Aswathi Kottiyoor
WordPress Image Lightbox