27.1 C
Iritty, IN
July 27, 2024
  • Home
  • kakkayangad
  • മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.
kakkayangad

മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.

കാക്കയങ്ങാട്:മുഴക്കുന്നില്‍ മണ്ണിടിഞ്ഞ്  ദേഹത്ത്  വീണ് യുവാവിന് പരിക്ക്.പെരിങ്ങാനം സ്വദേശി സുധീഷിനാണ് പരിക്കേറ്റത്.സുധീഷിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പള്ളി നവീകരണ പ്രവര്‍ത്തിക്കിടെ സംരക്ഷണഭിത്തി കെട്ടുന്നതിനിടയിലാണ് അപകടം.ദേഹത്ത് മണ്ണ് വീണ ഉടന്‍ മുഴക്കുന്ന് സ്വദേശി സലീമിന്റെ നേതൃത്വത്തിലുള്ള നാട്ടുകാര്‍ മണ്ണ് നീക്കം ചെയ്ത് സുധീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു.ഇരിട്ടി ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചെങ്കിലും ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പെ സുധീഷിനെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിച്ചു. സുധീഷിന്റെ പരിക്ക് ഗുരുതരമല്ല 

Related posts

കഞ്ചാവ് ചെടി നട്ടു വളര്‍ത്തിയ ആളെ എക്‌സൈസ് സംഘം പിടികൂടി

Aswathi Kottiyoor

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാക്കയങ്ങാട് യൂണിറ്റ് കമ്മിറ്റി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ നടത്തി…

Aswathi Kottiyoor
WordPress Image Lightbox