• Home
  • aralam
  • വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം
aralam

വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം

വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസ് മാറ്റാന്‍ തീരുമാനം. പത്താം ബ്ലോക്ക് ആനമുക്കിലെ വനം വകുപ്പിന്റെ ആര്‍. ആര്‍. ടി ഓഫീസാണ് ഓടംതോടിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇന്നലെ ആറളം ഫാം സന്ദർശനത്തിനിടെ വനം മന്ത്രി എ. കെ ശശീന്ദ്രൻ പറഞ്ഞു. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന ആര്‍. ആര്‍. ടി ഓഫീസ് ഉള്ള സ്ഥലം മെബൈല്‍ നെറ്റ് വര്‍ക്ക് റെയിഞ്ച് ഇല്ലാത്തതും ദൂരമുള്ള സ്ഥലത്തുമായിരുന്നു. ഇതേ തുടര്‍ന്നാണ് ആര്‍. ആര്‍. ടി ഓഫീസ് ഓടംതോടിലേക്ക് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കിയത്.

Related posts

ആറളം ഫാം മേഖലയില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ 150 ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചു….

Aswathi Kottiyoor

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor

ആറളം കളരിക്കാട് ലക്ഷം വീടിന് സമീപം സ്റ്റീൽ ചോറ്റുപാത്രം കണ്ടെത്തിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തി

Aswathi Kottiyoor
WordPress Image Lightbox