• Home
  • aralam
  • ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം
aralam

ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം

ആറളം: ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം പഞ്ചായത്ത് ഹാളില്‍ നടന്നു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കബീര്‍ പുന്നാട് ചടങ്ങില്‍ സംബന്ധിച്ചു.

 

Related posts

ആറളം ഫാമിൽ കാട്ടാന ആക്രമണം

Aswathi Kottiyoor

പാമ്പുപിടിക്കാൻ പരിശീലനം നൽകും

Aswathi Kottiyoor

ആ​റ​ളം, കൊ​ട്ടി​യൂ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ങ്ങ​ളി​ൽ ന​ട​ന്ന ഇ​രു​പ​താ​മ​ത് പ​ക്ഷി സ​ർ​വേ സ​മാ​പി​ച്ചു

Aswathi Kottiyoor
WordPress Image Lightbox