27.1 C
Iritty, IN
July 27, 2024
  • Home
  • aralam
  • പാമ്പുപിടിക്കാൻ പരിശീലനം നൽകും
aralam

പാമ്പുപിടിക്കാൻ പരിശീലനം നൽകും


ജനവാസമേഖലകളിൽ കാണപ്പെടുന്ന പാമ്പുകളെ സുരക്ഷിതസ്ഥലത്തേക്ക് വിടുന്നതിന് മാർഗരേഖകൾ
പ്രകാരമുള്ള പരിശീലനം നൽകും. മാർച്ച് മൂന്നിനാണ് പരിശീലനം. വന്യജീവിസംരക്ഷണ നിയമപ്രകാരം അനുമതിയില്ലാതെ പാമ്പുകളെ പിടിക്കുന്നത് കുറ്റകൃത്യമാണ്.
പരിശീലനം കഴിഞ്ഞ് സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ പാമ്പിനെ പിടിക്കുന്നത് കർശനമായി വിലക്കിയിരിക്കുകയാണ്. താത്പര്യമുള്ളവർ കണ്ണൂർ സോഷ്യൽ ഫോറസ്റ്ററി വിഭാഗവുമായി ബന്ധപ്പെടണം. ഫോൺ: 9447979151.

Related posts

*ബസ് സൗകര്യം നിലച്ചു; ആറളം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾ യാത്ര ദുരിതത്തിൽ.*

Aswathi Kottiyoor

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തുരത്താൻ ആറളത്ത് സംയുക്തനീക്കം

Aswathi Kottiyoor

കുടുംബാരോഗ്യ കേന്ദ്രത്തിൽ സാമൂഹ്യ നീതി വകുപ്പിന്റെ നേതൃത്വത്തിൽ ക്യാമ്പ്

Aswathi Kottiyoor
WordPress Image Lightbox