23.3 C
Iritty, IN
July 26, 2024
  • Home
  • aralam
  • ചരമം – മാധവി അമ്മ
aralam

ചരമം – മാധവി അമ്മ


ഇരിട്ടി: എടക്കാനം ചേളത്തൂരിലെ പുതുശേരി വീട്ടിൽ കൈപ്രവൻ മാധവിയമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുശേരി ഗോപാലൻ നമ്പ്യാർ. മക്കൾ: നളിനി, വിജയൻ, പുരുഷോത്തമൻ (റിട്ട. ഓവർസിയർ, കെ എസ് ഇ ബി), ശ്രീദേവി, രാധാകൃഷ്ണൻ (സാക്ഷരതാ പ്രേരക്, ഇരിട്ടി ബ്ലോക്ക്), വിനോദ് (എൽ ഐ സി ഏജൻ്റ്), ബിന്ദു (അധ്യാപിക, നിവേദിത വിദ്യാലയം പുന്നാട് ).
മരുമക്കൾ: ജനാർദ്ദനൻ (ആലത്തുപറമ്പ്), ഗീത, പ്രിയ, മനോഹരൻ (മുട്ടന്നൂർ), ദീപ, ദിവ്യ (അധ്യാപിക, പ്രഗതി വിദ്യാനികേതൻ, ഇരിട്ടി ), ശക്തിധരൻ ( പുന്നാട് ). സഹോദരങ്ങൾ: മീനാക്ഷിയമ്മ, ലക്ഷ്മിയമ്മ, പരേതരായ കണ്ണൻ നമ്പ്യാർ, പാർവ്വതിയമ്മ, കൃഷ്ണൻ നമ്പ്യാർ.

Related posts

ഡി.എ.ഡബ്ല്യു.എഫ് ആറളം പഞ്ചായത്ത് കമ്മിറ്റി രൂപീകരണം

Aswathi Kottiyoor

ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി.

Aswathi Kottiyoor

അടക്കാത്തോട് വാളുമുക്ക് ആദിവാസി കോളനിയുടെ ഗിരീഷ്‌ എന്ന ഉണ്ണി കോളേജിന്റെ ചെയർമാൻ

Aswathi Kottiyoor
WordPress Image Lightbox