• Home
  • aralam
  • അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു
aralam

അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു

ആറളം: ഗ്രാമപഞ്ചായത്ത് ആറളം ഫാമില്‍ അയല്‍ക്കൂട്ടം പൊതുസഭ സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കെ.പി രാജേഷിന്റെ അധ്യക്ഷതയില്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ വേലായുധന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ്. പ്രസിഡണ്ട് ജെസി മോള്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി ശോഭ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വത്സ ജോസ്, രാജു ഇ.സി, ജോസഫ് അന്ത്യകുളം, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുമ ദിനേശന്‍, മിനി ദിനേശന്‍, സൈറ്റ് മാനേജര്‍ വി.പി.വി ഗിരീഷ്, അജിത വി എന്നിവര്‍ സംസാരിച്ചു.

Related posts

ആറളം ഗ്രാമ പഞ്ചായത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ അവലോകന യോഗം ചേർന്നു.

Aswathi Kottiyoor

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor

ലാബ് അറ്റ് ഹോം ഗണിത ശില്പശാല സംഘടിപ്പിച്ചു……… .

Aswathi Kottiyoor
WordPress Image Lightbox