• Home
  • aralam
  • കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്
aralam

കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്

>കാട്ടാന ഓടിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വീണ് പരിക്ക്.ആറളം ഫാം പുനരധിവാസ മേഖലയില്‍ കയറിയ കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിനിടയിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ ആന തിരിച്ചോടിച്ചത്.
കീഴ്പ്പള്ളി സെക്ഷൻ ഓഫീസർ പി പി പ്രകാശൻ ബീറ്റ് ഫോറസ്റ്റ് ഓഫീസർ മനോജ് വാച്ചർ ജിജോ എന്നിവർക്കാണ് പരിക്കേറ്റത്

Related posts

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഞായറാഴ്ച്ച വനത്തിലേക്ക് തുരത്തും………

Aswathi Kottiyoor

ആറളം ഫാം ഹയർ സെക്കണ്ടറി സ്ക്കൂളിൽ ലാബ് അറ്റ് ഹോം ശില്പശാല സംഘടിപ്പിച്ചു………

Aswathi Kottiyoor

ആറളം പെരുംപഴശ്ശിയിലെ കൂവ്വചാലിൽ കൃഷ്ണൻ ( 65)നിര്യാതനായി.

Aswathi Kottiyoor
WordPress Image Lightbox