Category : aralam

aralam

കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ തുരത്താൻ ആറളത്ത് സംയുക്തനീക്കം

Aswathi Kottiyoor
ഇ​രി​ട്ടി: ആ​റ​ളം ഫാ​മി​ലെ കൃ​ഷി​യി​ട​ത്തി​ൽ ത​മ്പ​ടി​ച്ച കാ​ട്ടാ​ന​ക്കൂ​ട്ട​ത്തെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തു​ന്ന​തി​ന് വ​നം​വ​കു​പ്പി​ന്‍റെ​യും ആ​റ​ളം ഫാം ​ജീ​വ​ന​ക്കാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സം​യു​ക്ത​നീ​ക്കം ന​ട​ത്തും. 14ന് ​രാ​വി​ലെ മു​ത​ലാ​ണ് കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക. ആ​റ​ളം, കൊ​ട്ടി​യൂ​ർ, ക​ണ്ണ​വം
aralam

ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ ഞായറാഴ്ച്ച വനത്തിലേക്ക് തുരത്തും………

Aswathi Kottiyoor
ഇരിട്ടി:ആറളം ഫാമിലെ കൃഷിയിടത്തില്‍ തമ്പടിച്ച കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തുന്നതിന് ഞായറാഴ്ച്ച വനം വകുപ്പിന്റെയും ആറളം ഫാം ജീവനക്കാരുടേയും നേതൃത്വത്തില്‍ സംയുക്ത നീക്കം നടത്തും. ആറളം, കൊട്ടിയൂര്‍, കണ്ണവും റെയിഞ്ചിലെ 30തോളം വനപാലകരും ആറളം ഫാമിലെ
aralam

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor
കേ​ള​കം: സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന മു​ൻ​ധാ​ര​ണ നി​ല​നി​ൽ​ക്കെ വി​ല നി​ർ​ണ​യ​ത്തി​ൽ തീ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ആ​റ​ളം ഫാം ​ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ 25 ട​ണ്ണോ​ളം ക​ശു​വ​ണ്ടി. ഉ​ൽ​പാ​ദ​ന സീ​സ​ൺ തു​ട​ങ്ങി ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും വി​ൽ​പ​ന ന​ട​ക്കാ​ത്ത​ത് ഫാ​മി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
aralam

മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി

Aswathi Kottiyoor
ആറളം : മലയോര ഹൈവേയിൽ ആറളം പാലത്തിന് സമീപം കാട്ടാനയെത്തി.ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. പാലപ്പുഴ കൂടലാട്, ചെടിക്കുളം, കൊക്കോട്, അയ്യപ്പൻകാവ്, പുഴക്കര എന്നിവിടങ്ങളിലെ ജനങ്ങൾ ജാഗ്രത പാലിക്കണം. പാലത്തിന് സമീപത്ത്
aralam

ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​യി​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള 22 കോ​ടി രൂ​പ​യു​ടെ ആ​ന​മ​തി​ൽ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി

Aswathi Kottiyoor
കേ​ള​കം: ആ​റ​ളം ഫാ​മി​നെ​യും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലെ ആ​യി​ര​ങ്ങ​ളെ​യും സം​ര​ക്ഷി​ക്കാ​നു​ള്ള 22 കോ​ടി രൂ​പ​യു​ടെ ആ​ന​മ​തി​ൽ പ​ദ്ധ​തി ചു​വ​പ്പു​നാ​ട​യി​ൽ കു​രു​ങ്ങി. കാ​ട്ടാ​ന​ക​ൾ ഉ​ൾ​പ്പെ​ടെ വ​ന്യ​മൃ​ഗ​ങ്ങ​ൾ ആ​റ​ളം ഫാ​മി​െൻറ​യും ആ​ദി​വാ​സി പു​ന​ര​ധി​വാ​സ മേ​ഖ​ല​യു​ടെ​യും പ​രി​ധി​യി​ലേ​ക്കു ക​ട​ക്കാ​തി​രി​ക്കാ​ൻ വി​ഭാ​വ​നം
aralam

പ​രി​പ്പു​തോ​ടിലും പരിസരത്തും കാ​ട്ടാ​ന വി​ള​യാ​ട്ടം

Aswathi Kottiyoor
ഇ​രി​ട്ടി:കീ​ഴ്പ​ള്ളി പ​രി​പ്പു​തോ​ട് സാ​ന്‍​മ​രി​യ എ​സ്റ്റേ​റ്റി​ലും പ​രി​സ​ര​ത്തും കാ​ട്ടാ​ന​ക്കൂ​ട്ട​ത്തി​ന്‍റെ വി​ള​യാ​ട്ടം. ആ​ന​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള വ​ന്യ​ജീ​വി​ക​ളെ പ്ര​തി​രോ​ധി​ക്കാ​ൻ നി​ർ​മി​ച്ച ആ​ന​മ​തി​ൽ ത​ക​ർ​ത്താ​ണ് ആ​ന​കൂ​ട്ടം ജ​ന​വാ​സ​മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഇ​തോ​ടെ ന​വ​ജീ​വ​ന്‍​കോ​ള​നി​യി​ലെ ആ​ദി​വാ​സി​ക​ള്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള നൂ​റോ​ളം കു​ടും​ബ​ങ്ങ​ള്‍ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണ​മി​ല്ലാ​തെ
aralam

ആറളം പഞ്ചായത്ത് ബജറ്റ്; കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന…………..

Aswathi Kottiyoor
ഇരിട്ടി : കാർഷിക മേഖലയ്ക്ക് പ്രഥമ പരിഗണന നൽകി 241270096 രൂപ വരവും 241137800 രൂപ ചെലവും 6134696 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റിന് ആറളം പഞ്ചായത്ത് അംഗീകാരം നൽകി. സേവന – പശ്ചാത്തല
aralam

ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി.

Aswathi Kottiyoor
മണത്തണ(കണ്ണൂർ): ആറളം ഫാമിന് സമീപം വനപാലകർക്കെതിരെ വെടിയുതിർത്ത നായാട്ട് സംഘാംഗത്തെ പിടികൂടി. ഒരാൾ ഓടി രക്ഷപെട്ടു. ചൊവ്വാഴ്ച രാത്രിയോടെയാണ് സംഭവം. പായം സ്വദേശി പരതേപതിക്കൽ ബിനോയ് (43) എന്നയാളെയാണ് പിടികൂടിയത്. കൂട്ടാളിയായ മഠപ്പുരച്ചാൽ സ്വദേശി
aralam

നാട്ടരങ്ങ് ക്യാമ്പ് നടത്തി…………

Aswathi Kottiyoor
ആറളം: സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട കുട്ടികളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ ഉയര്‍ച്ച ലക്ഷ്യമാക്കി സമഗ്രശിക്ഷാ കേരളം ഇരിട്ടി ബിആര്‍സിയുടെ നേതൃത്വത്തില്‍ അതിജീവനകാലത്തെ ആഹ്ലാദക്കൂട്ടം നാട്ടരങ്ങ് ക്യാംപ് ആറളം ഫാം ബ്ലോക്ക് 13 ല്‍ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത്
WordPress Image Lightbox