29.1 C
Iritty, IN
September 22, 2024

Author : Aswathi Kottiyoor

Kottiyoor

കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പ് ; യുഡിഎഫ് മുന്നണിക്ക് വിജയം

Aswathi Kottiyoor
കൊട്ടിയൂര്‍: ചുങ്കക്കുന്നിലെ കൊട്ടിയൂര്‍ ക്ഷീരോത്പാദക സഹകരണ സംഘം തിരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണിക്ക് വിജയം.തിരഞ്ഞെടുപ്പ് എല്‍ ഡി എഫ് മുന്നണി ബഹിഷ്‌കരിച്ചു.വെള്ളിയാഴ്ച രാവിലെ ആരംഭിച്ച വോട്ടെടുപ്പ് ഒരു മണിയോടെയാണ് അവസാനിച്ചത്.സംഘത്തിലെ 171 പേര്‍ക്കായിരുന്നു വോട്ടവകാശം ഉള്ളത്.
Iritty

കരിക്കോട്ടക്കരിയിൽ കേന്ദ്രസേനയെ അനുവദിച്ചു

Aswathi Kottiyoor
ഇരിട്ടി : മാവോവാദി ഭീഷണി നേരിടുന്ന കരിക്കോട്ടക്കരി പോലീസ് സ്റ്റേഷനിൽ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രണ്ട് പ്ലാറ്റൂൺ കേന്ദ്രസേനയെ അനുവദിച്ചു. ബി.എസ്.എഫിന്റെ 60 അംഗങ്ങളെയാണ് നിയമിച്ചത്. കേന്ദ്രസേനയുടെ നേതൃത്വത്തിൽ കരിക്കോട്ടക്കരി, അങ്ങാടിക്കടവ്, വാണിയപ്പാറ എന്നിവിടങ്ങളിൽ റൂട്ട്
kannur

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം; കെ കെ രാഗേഷ് എംപിയടക്കം 3 പേര്‍ക്ക് കാരണം കാണിക്കല്‍ നോടീസ്

Aswathi Kottiyoor
കണ്ണൂര്‍: ( 05.03.2021) തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനത്തിന് കെ കെ രാഗേഷ് എംപിയടക്കം 3 പേര്‍ക്ക് കാരണം കാണിക്കല്‍ നോടീസ്. കെ കെ രാഗേഷ് എംപിക്ക് പുറമെ, കണ്ണൂര്‍ കോര്‍പറേഷന്‍ മേയര്‍ ടി ഒ മോഹനനും,
Kerala

30 മിനുട് സൗജന്യം; റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് തുടക്കമിട്ട് റെയില്‍ടെല്‍

Aswathi Kottiyoor
റെയില്‍വെ സ്റ്റേഷനുകളില്‍ അതിവേഗ ഇന്റര്‍നെറ്റ് സേവനം നല്‍കുന്ന പദ്ധതിക്ക് റെയില്‍ടെല്‍ തുടക്കമിട്ടു. ദിവസം 30മിനുട്ട് ഒരു എംബിപിഎസ് വേഗമുള്ള വൈ ഫൈ സൗജന്യമായി ഉപയോഗിക്കാം. 34 എംബിപിഎസ് വേഗമുള്ള വൈ ഫൈക്കായി ചെറിയ തുകയാണ്
Kelakam

വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി

Aswathi Kottiyoor
കേളകം: ഫെയര്‍ട്രേഡ് അലയന്‍സ് കേരള, സംയുക്ത കര്‍ഷക സമര സമിതി, കര്‍ഷക സമര ഐക്യദാര്‍ഢ്യ സമിതികളുടെയും നേതൃത്വത്തില്‍ നടത്തുന്ന  വിത്ത് സത്യാഗ്രഹ യാത്രയ്ക്ക് കേളകം ബസ്റ്റാന്റ് പരിസരത്ത് സ്വീകരണം നല്‍കി.അഡ്വ.വിനോയ് തോമസ് മുഖ്യ പ്രഭാഷണം
Iritty

കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ.

Aswathi Kottiyoor
കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കരിയർ ഗൈഡൻസിൽ ഡോക്ടറേറ്റ്‌ നേടി ജ്യോതിസ് പോൾ. സി ജി എ സി തലശ്ശേരി വിദ്യാഭ്യാസ ജില്ലാ കൺവീനറും ചാവശേരി ഗവ. ഹയർസെക്കണ്ടറി സ്‌കൂൾ അധ്യാപകനുമായ പി.എം. പൈലിയുടേയും ടി.വി.
kannur

നിയമസഭാ തെരഞ്ഞെടുപ്പ്; നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

Aswathi Kottiyoor
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പ് സുഗമവും ഫലപ്രദവുമായി നടത്തുന്നതിന് ജില്ലയില്‍ നോഡല്‍ ഓഫീസര്‍മാരെ നിയമിച്ച്  ജില്ലാ തെരഞ്ഞെടുപ്പ് കൂടിയായ ജില്ലാ കലക്ടര്‍ ഉത്തരവായി. നോഡല്‍ ഓഫീസറുടെ ചുമതല, നിര്‍വ്വഹണ ഉദ്യോഗസ്ഥന്റെ പേര്, തസ്തിക, ഫോണ്‍
Thiruvanandapuram

പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് ഉയര്‍ത്തി റെയില്‍വേ;10 രൂപയില്‍ നിന്ന് 30 രൂപയാക്കി…

Aswathi Kottiyoor
തിരുവനന്തപുരം: പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ. 10 രൂപയുണ്ടായിരുന്ന പ്ലാറ്റ് ഫോം ടിക്കറ്റ് നിരക്ക് 30 രൂപയാക്കിയാണ് ഉയര്‍ത്തിയത്. കൂടാതെ സെക്കന്‍ഡ് ക്ലാസ് യാത്രാ നിരക്കും ഉയര്‍ത്താനാണ് റെയില്‍വേ
Kelakam

കേളകം പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധയിടങ്ങളിൽ കേന്ദ്ര സേന റൂട്ട് മാർച്ച്‌ നടത്തി…

Aswathi Kottiyoor
കേളകം: നിയമസഭ തെരെഞ്ഞെടുപ്പിന് മുന്നോടിയായി കേളകം പോലീസ് സ്റ്റേഷന്‍ പരിധിയിലെ വിവിധയിടങ്ങളില്‍ കേന്ദ്ര സേന റൂട്ട് മാര്‍ച്ച് നടത്തി. കേളകം ടൗൺ, നീണ്ടുനോക്കി, അമ്പയത്തോട് എന്നിവിടങ്ങളിലാണ് റൂട്ട് മാർച്ച്‌ നടത്തിയത്.കേളകം എസ് എച്ച് ഒ
Thiruvanandapuram

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി….

Aswathi Kottiyoor
തിരുവനന്തപുരം:  രാജ്യത്തെ പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി സുപ്രിംകോടതി. കഴിഞ്ഞ ഡിസംബറില്‍ പുറപ്പെടുവിച്ച നിര്‍ദേശങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ നടപ്പാക്കണം. സംസ്ഥാനങ്ങള്‍ ഒരു മാസത്തിനകം തുക വകയിരുത്തണം. അതിന് ശേഷം പൊലീസ്
WordPress Image Lightbox