24.4 C
Iritty, IN
October 15, 2024
  • Home
  • Uncategorized
  • കായംകുളം കായലിൽ കണ്ടെത്തിയ മൃതദേഹം പ്രദീപിm..dന്‍റേത്, വീട്ടിൽ നിന്നും കാണാതായത് വെള്ളിയാഴ്ചയെന്ന് പൊലീസ്
Uncategorized

കായംകുളം കായലിൽ കണ്ടെത്തിയ മൃതദേഹം പ്രദീപിm..dന്‍റേത്, വീട്ടിൽ നിന്നും കാണാതായത് വെള്ളിയാഴ്ചയെന്ന് പൊലീസ്

കായംകുളം: ആലപ്പുഴ കായംകുളം കായലിൽ കണ്ടെത്തിയ അജ്ഞാത മൃതദേഹം തിരിച്ചറിഞ്ഞു. മരിച്ചത് കാപ്പിൽ കൃഷ്ണപുരം പുത്തേഴത്ത് വീട്ടിൽ പ്രദീപ് (47) ആണെന്ന് പൊലീസ് അറിയിച്ചു. ഇന്ന് രാവിലെയാണ് കായലിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. കായംകുളം പോലീസും അഗ്നിരക്ഷാസേനയും സംഭവസ്ഥലത്ത് എത്തി പരിശോധന നടത്തിയരുന്നു.

പൊലീസ് അന്വേഷണത്തിലാണ് മരിച്ചത് പ്രദീപ് ആണെന്ന് കണ്ടെത്തിയത്. വെള്ളിയാഴ്ചയാണ് പ്രദീപിനെ വീട്ടിൽ നിന്നും കാണാതായത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാൾക്കായുള്ള തെരച്ചിൽ നടത്തുന്നതിനിടയിലാണ് മൃതദേഹം കായംകുളം കായലിൽ നിന്നും കണ്ടെത്തുന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയി മോർച്ചറിയിലേക്ക് മാറ്റി.

Related posts

റോഡ് തകർന്നിട്ട് നാളുകളായി, നടപടിയില്ല; കട്ടപ്പനയിൽ വ്യാപാരി വ്യവസായി സമിതിയുടെ ഒപ്പ് ശേഖരണം

Aswathi Kottiyoor

വള്ളിക്കുന്നിൽ ഓഡിറ്റോറിയത്തിലെ വിവാഹത്തിൽ പങ്കെടുത്തവർക്ക് മഞ്ഞപിത്തം; 30ൽ അധികം പേർ ചികിത്സയിൽ

Aswathi Kottiyoor

ഫീസ് അടക്കാന്‍ വൈകിയതിന് ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ച സംഭവം; പ്രിന്‍സിപ്പലിനെ സസ്‌പെന്റ് ചെയ്തു

Aswathi Kottiyoor
WordPress Image Lightbox