24.1 C
Iritty, IN
September 23, 2024

Author : Aswathi Kottiyoor

Kerala

റേഷൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക; റേഷൻ വിതരണത്തിൽ പുതിയ മാറ്റങ്ങൾ, സുപ്രധാന വിവരങ്ങൾ ഇതൊക്കെ

Aswathi Kottiyoor
കേരളത്തിലെ റേഷൻ കാർഡ് ഉടമകളുടെ ശ്രദ്ധയ്ക്ക്, പുതിയ മാറ്റങ്ങളുമായി സർക്കാർ. സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾക്ക് എന്തെല്ലാം റേഷൻ വിഹിതമാണ് ഓരോ മാസവും ലഭിക്കുന്നതെന്ന് കൃത്യമായി അറിയാൻ കഴിയുന്ന സംവിധാനം ഒരുക്കി സർക്കാർ. ‘എന്റെ
kannur

സ്ത്രീ മുന്നേറ്റവും അവകാശ സംരക്ഷണവും ഓര്‍മിപ്പിച്ച് ഇന്ന് ലോക വനിതാ ദിനം………

Aswathi Kottiyoor
സ്ത്രീ മുന്നേറ്റവും അവകാശ സംരക്ഷണവും ഓര്‍മിപ്പിച്ച് ഇന്ന് ലോക വനിതാ ദിനം. വെല്ലുവിളിക്കാനായി തെരഞ്ഞെടുക്കുക എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. 1908ല്‍ പതിനയ്യായിരത്തിലധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗരഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച്
kannur

ഇന്ന് ആറ് സ്റ്റേഷനുകൾ സ്ത്രീകൾ ഭരിക്കും…

Aswathi Kottiyoor
കണ്ണൂർ: അന്താരാഷ്ട്ര വനിതാദിനത്തിൽ കണ്ണൂർ സിറ്റിയിലെ ആറ്‌ പോലീസ് സ്റ്റേഷനുകൾ വനിതാ പോലീസുകാർ ഭരിക്കും. വനിതാപോലീസ് സ്റ്റേഷൻ, കണ്ണൂർ ടൗൺ, കണ്ണൂർ സിറ്റി, വളപട്ടണം, കണ്ണപുരം, മട്ടന്നൂർ എന്നീ പോലീസ് സ്റ്റേഷനുകളിലാണ്‌ വനിതകൾക്ക് ചുമതല
kannur

കേരളത്തിലെ ആദ്യത്തെ വനിതാ സൈക്ലിങ്….

Aswathi Kottiyoor
ക​ണ്ണൂ​ർ:  വ​നി​ത​ക​ൾ​ക്ക്​ ദൈ​നം​ദി​ന ആ​വ​ശ്യ​ത്തി​ന്​ സൈ​ക്കി​ൾ സ​വാ​രി എ​ന്ന കാനന്നൂ​ർ സൈ​ക്ലി​ങ്​ ക്ല​ബ്​ മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യം​ ‘പി​ങ്ക്​ റൈ​ഡേ​ഴ്​​സ്’​ എ​ന്ന  വിമൻ​സ്​ സൈ​ക്ലി​ങ്​ ക്ല​ബി​ലൂ​ടെ യാഥാർഥ്യമായി. കണ്ണൂരിൽ ഇനി ‘പിങ്ക്​ റൈഡേഴ്​സ്’​ നിറയും കേ​ര​ള​ത്തി​ലെ
Kerala

എസ്എസ്എൽസി, പ്ലസ് ടൂ മോഡൽ പരീക്ഷകൾ ഇന്ന് അവസാനിക്കും………

Aswathi Kottiyoor
എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്ന് സമാപിക്കും. വാഹന പണിമുടക്കിനെ തുടർന്ന് മാർച്ച്‌ 2ന് മാറ്റിവച്ച പരീക്ഷകളാണ് ഇന്ന് നടക്കുക. ഇന്ന് തീരുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം
Thiruvanandapuram

അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്…

Aswathi Kottiyoor
തിരുവനന്തപുരം: യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് (യുഎഫ്ബിയു)  അഖിലേന്ത്യാ പണിമുടക്ക് നടത്തും. മാർച്ച്‌ 15,16 തീയ്യതികളിൽ ആണ് പണിമുടക്ക്.   പൊതുമേഖലാ ബാങ്കുകളെ സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക് നടത്തുന്നത്. പൊതുമേഖലാ, സ്വകാര്യമേഖല, വിദേശ,
Iritty

ക്ഷേത്രഭണ്ഡാരങ്ങൾ കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി…….

Aswathi Kottiyoor
മാലൂർ: കാഞ്ഞിലേരിയിൽ കഴിഞ്ഞ ദിവസം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാഞ്ഞിലേരി വിഷ്ണു ക്ഷേത്രം, കാഞ്ഞിലേരി മേലേടത്ത് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നത്. മാലൂർ
kannur

ജില്ലയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിന്​ മുഖ്യമന്ത്രിയെത്തുന്നു

Aswathi Kottiyoor
ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക്കാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ക​ണ്ണൂ​രി​ലെ​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​െൻറ മ​ണ്ഡ​ല​മാ​യ ധ​ർ​മ​ട​ത്ത്​ വ​ര​വേ​ല്‍പ് ന​ല്‍കും. തി​ങ്ക​ളാ​ഴ്​​ച ഉ​ച്ച മൂ​ന്നി​ന്​ മ​ട്ട​ന്നൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന മു​ഖ്യ​മ​ന്ത്രി​യെ ബാ​ൻ​ഡ്​ വാ​ദ്യ​ത്തി​െൻറ​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ
aralam

വില നിർണയിച്ചില്ല; ആറളം ഫാമിൽ കെട്ടിക്കിടക്കുന്നത്​ 25 ടൺ കശുവണ്ടി

Aswathi Kottiyoor
കേ​ള​കം: സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ​ക്ക് ന​ൽ​ക​ണ​മെ​ന്ന മു​ൻ​ധാ​ര​ണ നി​ല​നി​ൽ​ക്കെ വി​ല നി​ർ​ണ​യ​ത്തി​ൽ തീ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ആ​റ​ളം ഫാം ​ഗോ​ഡൗ​ണി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത്​ 25 ട​ണ്ണോ​ളം ക​ശു​വ​ണ്ടി. ഉ​ൽ​പാ​ദ​ന സീ​സ​ൺ തു​ട​ങ്ങി ഒ​രു​മാ​സം പി​ന്നി​ട്ടി​ട്ടും വി​ൽ​പ​ന ന​ട​ക്കാ​ത്ത​ത് ഫാ​മി​നെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.
Kottiyoor

വന്യജീവികളുടെ ദാഹമകറ്റാൻ തടയണ നിർമിച്ച് വനപാലകർ

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റാ​ൻ ബ്രൂ​ഷ്‌​വു​ഡ് ത​ട​യ​ണ നി ​ർ​മി​ച്ച് ആ​റ​ളം -കൊ​ട്ടി​യൂ​ർ വ​ന​പാ​ല​ക​ർ. വ​ന​ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വ്യ​ത്യ​സ്ത​മാ​യൊ​രു ച​ല​ഞ്ച് ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പാ​ല​ക്കാ​ട് വൈ​ൽ​ഡ്‌​ലൈ​ഫ്‌ സ​ർ​ക്കി​ളി​ലെ വ​ന​പാ​ല​ക​ർ. വേ​ന​ൽ​ക്കാ​ല​ങ്ങ​ളി​ൽ വ​ന്യ​ജീ​വി​ക​ളു​ടെ ദാ​ഹ​മ​ക​റ്റു​ന്ന​തി​നാ​യി മാ​ർ​ച്ച് അ​ഞ്ച് മു​ത​ൽ 21
WordPress Image Lightbox