23.9 C
Iritty, IN
September 23, 2023
  • Home
  • Kerala
  • എസ്എസ്എൽസി, പ്ലസ് ടൂ മോഡൽ പരീക്ഷകൾ ഇന്ന് അവസാനിക്കും………
Kerala

എസ്എസ്എൽസി, പ്ലസ് ടൂ മോഡൽ പരീക്ഷകൾ ഇന്ന് അവസാനിക്കും………

എസ്എസ്എൽസി, ഹയർ സെക്കൻഡറി മോഡൽ പരീക്ഷകൾ ഇന്ന് സമാപിക്കും. വാഹന പണിമുടക്കിനെ തുടർന്ന് മാർച്ച്‌ 2ന് മാറ്റിവച്ച പരീക്ഷകളാണ് ഇന്ന് നടക്കുക. ഇന്ന് തീരുന്ന പരീക്ഷയുടെ മൂല്യനിർണ്ണയം വേഗം പൂർത്തിയാക്കി 10ന് ഉത്തരക്കടലാസുകൾ വിതരണം ചെയ്യും. 17 മുതലാണ് പൊതുപരീക്ഷ നടക്കുക. മാർച്ച്‌ 17 മുതൽ ഹയർ സെക്കൻഡറി വിഭാഗത്തിന് രാവിലെയും എസ്എസ്എൽസിക്ക് ഉച്ചയ്ക്കുമാണ് പൊതുപരീക്ഷ നടക്കുക. അതേസമയം തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് പരീക്ഷകൾ മാറ്റണം എന്ന ആവശ്യം ഉയർന്നിട്ടുണ്ട്. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ തീരുമാനം എടുത്തിട്ടില്ല.

 

Related posts

കൂ​ടു​ത​ല്‍ കു​ര​ങ്ങു​പ​നി കേ​സു​ക​ള്‍ സ്ഥി​രീ​ക​രി​ച്ചേ​ക്കാ​മെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് ഈ ​ഓ​ണ​ത്തി​ന് ശ​മ്പ​ളം അ​ഡ്വാ​ന്‍​സി​ല്ല

മാ​ക്കൂ​ട്ടം ചു​രംപാ​ത വ​ഴി​യു​ള്ള യാ​ത്ര​ക്കാ​ര്‍​ക്ക് ഇ​ര​ട്ടി ദു​രി​തം

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox