23.9 C
Iritty, IN
September 23, 2023
  • Home
  • Iritty
  • ക്ഷേത്രഭണ്ഡാരങ്ങൾ കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി…….
Iritty

ക്ഷേത്രഭണ്ഡാരങ്ങൾ കവർന്ന സംഭവം: അന്വേഷണം ഊർജിതമാക്കി…….

മാലൂർ: കാഞ്ഞിലേരിയിൽ കഴിഞ്ഞ ദിവസം രണ്ട് ക്ഷേത്രങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് കവർച്ച നടത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. കാഞ്ഞിലേരി വിഷ്ണു ക്ഷേത്രം, കാഞ്ഞിലേരി മേലേടത്ത് മഹാവിഷ്ണു ക്ഷേത്രം എന്നിവിടങ്ങളിലാണ് ഭണ്ഡാരങ്ങൾ കുത്തിതുറന്നത്. മാലൂർ ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പോലീസ് സംഘം ശനിയാഴ്ച ക്ഷേത്രത്തിലെത്തി വിശദമായ പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ക്ഷേത്രത്തിൽ എത്തി.

 

Related posts

രജിസ്ട്രേഷൻ ഫയലിംഗ് ഷീറ്റ് ക്ഷാമം പരിഹരിക്കണം: ആധാരമെഴുത്ത് അസോസിയേഷൻ

𝓐𝓷𝓾 𝓴 𝓳

വള്ള്യാട് യുവധാര ശുദ്ധജല മത്സ്യകൃഷി വിളവെടുപ്പ് ഞായറാഴ്ച

𝓐𝓷𝓾 𝓴 𝓳

പശുവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു

WordPress Image Lightbox