24.3 C
Iritty, IN
October 14, 2024
  • Home
  • Uncategorized
  • പള്ളിയിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് 2 വയസുകാരിക്ക് ദാരുണാന്ത്യം
Uncategorized

പള്ളിയിൽ കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ട് 2 വയസുകാരിക്ക് ദാരുണാന്ത്യം

തൃശൂരിൽ രണ്ട് വയസ്സുകാരി കാറിടിച്ചു മരിച്ചു. ഇന്ന്ലേ രാവിലെ ചേലൂർ പള്ളിയിൽ വച്ചാണ് അപകടം നടന്നത്. രാവിലെ പള്ളിയിലേക്ക് കയറുന്നതിനിടെ മുന്നോട്ടെടുത്ത കാറിനടിയിൽപ്പെട്ടാണ് അപകടം നടന്നത്. ചേലൂർ സ്വദേശി ബിനോയുടെയും ജിനിയുടെയും മകൾ ഐറിൻ(2) ആണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളജിലേക്ക് മാറ്റി.

Related posts

പ്രവാസി ഇന്ത്യൻ വ്യവസായി ഡോ. റാം ബുക്സാനി ദുബൈയിൽ അന്തരിച്ചു

Aswathi Kottiyoor

‘സർക്കാർ പ്രതിപക്ഷത്തെ വേട്ടയാടുന്നു’, സുധാകരനെ പ്രതിയാക്കിയതിൽ ഗൂഢാലോചന-വി ഡി സതീശൻ

Aswathi Kottiyoor

അടയ്ക്കാത്തോട് ഗവ.യു.പി സ്കൂളിൽ ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു

Aswathi Kottiyoor
WordPress Image Lightbox