23.1 C
Iritty, IN
October 19, 2024

Author : Aswathi Kottiyoor

Kozhikkod

കോ​ഴി​ക്കോ​ട്ട് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് മ​ര​ണം

Aswathi Kottiyoor
കോ​ഴി​ക്കോ​ട്ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.45നാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ഹി​ർ, ഷാ​ഹി​ർ , നാ​സ​ർ, സു​ബൈ​ർ, അ​സൈ​നാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.
Peravoor

പെരുമ്പുന്നയിൽ കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

Aswathi Kottiyoor
പേരാവൂർ പെരുമ്പുന്ന മൈത്രി ഭവന് സമീപം കാട്ടാന ഇറങ്ങി കൃഷി നശിപ്പിച്ചു . ഇന്ന് പുലർച്ചെ മൂന്ന് മണിയോടെ ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന തെങ്ങുംപള്ളി റോയിയുടെ കാർഷിക വിളകൾ നശിപ്പിച്ചു നിരവധി കുലച്ച വാഴകൾ കാട്ടാന
Kolayad

കോളയാട് യൂത്ത് കോൺഗ്രസ് നേതാവ് ജില്ലാ സോഷ്യൽ മീഡിയ കോ – ഓർഡിനേറ്റർ മെബിൻ പീറ്ററെ കാർ തകർത്ത് അക്രമിച്ചു

Aswathi Kottiyoor
യൂത്ത് കോൺഗ്രസ് ജില്ലാ സോഷ്യൽ മീഡിയ കോ ഓർഡിനേറ്റർ കോളയാട് പള്ളിപ്പാലത്തെ കവുങ്ങാടിയിൽ മെബിൻ പീറ്ററെ ( 24 ) കണ്ണിൽ മുളക് പൊടിയെറിഞ്ഞ ശേഷം അക്രമിച്ച് പരിക്കേല്പിച്ചു . പുത്തലത്ത് വിവാഹവീട്ടിൽ പോയി
Peravoor

പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്.

Aswathi Kottiyoor
കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്. മ​ൺ​സൂ​ൺ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​ർ​ന്നു​കി​ട​ന്ന സം​ര​ക്ഷ​ണ കൈ​വ​രി പേ​രാ​വൂ​ർ അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ മു​ള ഉ​പ​യോ​ഗി​ച്ച് പു​ന​ർ നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ
Kanichar

ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി വേ‍​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു

Aswathi Kottiyoor
മ​ണ​ത്ത​ണ: മ​ണ​ത്ത​ണ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ ആ​ദി​വാ​സി കോ​ള​നി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ക്കു​ന്ന മ​ദ്യ​ക​ച്ച​വ​ട​ത്തി​നെ​തി​രേ ന​ട​പ​ടി വേ‍​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ന​ട​പ​ടി ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ ക​ള​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ് കോ​ള​നി വാ​സി​ക​ൾ. നി​ത്യേ​ന
kannur

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന

Aswathi Kottiyoor
ക​ണ്ണൂ​ർ: ഇ​ന്ന് ജി​ല്ല​യി​ല്‍ മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. ക​ട​മ്പൂ​ര്‍ നോ​ര്‍​ത്ത് യു​പി സ്‌​കൂ​ള്‍, പു​തി​യ​തെ​രു മാ​പ്പി​ള എ​ല്‍​പി സ്‌​കൂ​ള്‍, വ​യ​ക്ക​ര അ​ല്‍ മ​ഖ​ര്‍ യ​ത്തീം​ഖാ​ന,
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

Aswathi Kottiyoor
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 109 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 20 പേ​ര്‍​ക്ക് ഫ​സ്റ്റ് ഡോ​സും ബാ​ക്കി
kannur

അ​ന​ധി​കൃ​ത ഖ​ന​ന​ങ്ങ​ൾ ത​ട​യ​ണം: പ​രി​ഷ​ത്ത്

Aswathi Kottiyoor
ക​ണ്ണൂ​ര്‍: ജി​ല്ല​യി​ല്‍ അ​ന​ധി​കൃ​ത​മാ​യും മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച് ന​ട​ക്കു​ന്ന ഖ​ന​ന​ങ്ങ​ള്‍ ത​ട​യ​ണ​മെ​ന്ന് കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത് ക​ണ്ണൂ​ര്‍ ജി​ല്ലാ സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി ഓ​ണ്‍​ലൈ​നാ​യി ന​ട​ന്ന സ​മ്മേ​ള​നം ഇ​ന്ന​ലെ സ​മാ​പി​ച്ചു. ശാ​സ്ത്ര സാ​ഹി​ത്യ
Iritty

ഫല വൃക്ഷങ്ങൾ നട്ടു പിടിപ്പിക്കൽ പദ്ധതിക്ക് തുടക്കമായി

Aswathi Kottiyoor
ഇരിട്ടി : കീഴൂർ മഹാദേവക്ഷേത്രം ഭരണസമിതിയുടെ നേതൃത്വത്തിൽ ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ ഫലവൃക്ഷ തൈകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് തുടക്കമായി . തെങ്ങ് , മാവ് , പ്ലാവ് , നെല്ലി , റംബൂട്ടാൻ തുടങ്ങി
Iritty

ഉളിക്കലിൽ വന്യജീവികളുടെ അക്രമം ഒരാഴ്ചക്കിടയിൽ കൊന്നത് പത്തോളം ആടുകളെ

Aswathi Kottiyoor
ഇരിട്ടി : ഉളിക്കല്‍ പഞ്ചായത്തിലെ മാണിപ്പാറ, അമേരിക്കന്‍പാറ മേഖലകളിൽ വന്യമൃഗശല്യം രൂക്ഷം . ഞായറാഴ്ച പുലര്‍ച്ചെ മാണിപ്പാറയിലെ വട്ടംതൊട്ടിയില്‍ നിജേഷിന്റെ തൊഴുത്തില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് എന്താണെന്നറിയാത്ത വന്യജീവി കടിച്ചു കൊന്നത്. സമീപത്തെ പൊന്നമ്മ
WordPress Image Lightbox