23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്.
Peravoor

പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്.

കൊ​ട്ടി​യൂ​ർ: പാ​ൽ​ച്ചു​ര​ത്തി​ന് സം​ര​ക്ഷ​ണ കൈ​വ​രി ഒ​രു​ക്കി പേ​രാ​വൂ​ർ സി​വി​ൽ ഡി​ഫ​ൻ​സ്. മ​ൺ​സൂ​ൺ മു​ന്നൊ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യി ത​ക​ർ​ന്നു​കി​ട​ന്ന സം​ര​ക്ഷ​ണ കൈ​വ​രി പേ​രാ​വൂ​ർ അ​ഗ്‌​നി​ര​ക്ഷാ​നി​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ മു​ള ഉ​പ​യോ​ഗി​ച്ച് പു​ന​ർ നി​ർ​മി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ ചേ​ർ​ന്ന് പാ​ൽ​ച്ചു​രം റോ​ഡി​ൽ മു​ള കൊ​ണ്ട് സു​ര​ക്ഷ വേ​ലി​ക​ൾ നി​ർ​മി​ച്ചി​രു​ന്നു. ക​ണി​ച്ചാ​ർ സ്വ​ദേ​ശി അ​പ്പ​ച്ച​നാ​ണ് മു​ള ന​ൽ​കി​യ​ത്.

മൂ​ന്ന് മ​ണി​ക്കൂ​ർ കൊ​ണ്ടാ​ണ് സു​ര​ക്ഷാ​വേ​ലി പൂ​ർ​ത്തി​യാ​ക്കി​യ​ത്. പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യി ന​മ്പു​ടാ​കം നി​ർ​വ​ഹി​ച്ചു. പേ​രാ​വൂ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ശ​ശി, അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ ബെ​ന്നി, സി​വി​ൽ ഡി​ഫ​ൻ​സ് പോ​സ്റ്റ് വാ​ർ​ഡ​ൻ കെ.​കെ. രാ​ജീ​വ​ൻ, വോ​ള​ണ്ടി​യ​ർ​മാ​രാ​യ ശ്രീ​നി​വാ​സ​ൻ , മി​റാ​ജ്, ഷൈ​നി, സോ​ളി, മ​റി​യം , ജെ​സി, അ​പ്പു, ഷാ​ജി, പ്ര​ജീ​ഷ്, ര​ഞ്ചു​ഷ തു​ട​ങ്ങി 25 സി​വി​ൽ ഡി​ഫ​ൻ​സ് അം​ഗ​ങ്ങ​ൾ പ​ങ്കെ​ടു​ത്തു.

Related posts

റഷ്യ – യുക്രൈൻ യുദ്ധം അവ സാനിപ്പിക്കേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മെഴുകുതിരികൾ തെളിച്ചുകൊണ്ട് പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

Aswathi Kottiyoor

ന്യൂബോൺ സ്ക്രീനിംഗ്: പേരാവൂർ ആശുപത്രിയിൽ 1000 പരിശോധന പൂർത്തിയാക്കി

Aswathi Kottiyoor

പേരാവൂര്‍ താലൂക്ക് ആശുപത്രിക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ  ശിലാസ്ഥാപനം കെ കെ ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു

Aswathi Kottiyoor
WordPress Image Lightbox