23.3 C
Iritty, IN
July 27, 2024

Tag : Kanichar

Kanichar

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു

Aswathi Kottiyoor
കണിച്ചാര്‍:പൂളക്കുറ്റി മഹാത്മ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പൂളക്കുറ്റി പ്രദേശത്തെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ  വിദ്യാര്‍ത്ഥികളെ  അനുമോദിച്ചു. .അഡ്വ സണ്ണി ജോസഫ് എംഎല്‍എ ഉദ്ഘാടനം ചെയ്തു.  റിന്‍സ്
Kanichar

കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷൻ രൂപീകൃതമായി

Aswathi Kottiyoor
കണിച്ചാർ : കണിച്ചാർ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം – നെല്ലിക്കുന്ന് റോഡിലെ 21 കുടുംബങ്ങൾ ഒത്തുചേർന്ന് രൂപീകരിച്ച ‘ നെയ്‌ബർഹുഡ് റെസിഡൻസ് അസോസിയേഷന്റെ (എൻ.ആർ.എ) ഉദ്ഘാടനമാണ് നടന്നത്. കണിച്ചാർ പഞ്ചായത്തിലെ ആദ്യത്തെ റെസിഡൻസ് അസോസിയേഷനാണ്
Kanichar

മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു

Aswathi Kottiyoor
മണത്തണ :എഴുപത്തിയഞ്ചാം ഇന്ത്യൻ സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് മണത്തണയിൽ ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം നടന്നു.രാവിലെ മണത്തണ ടൗണിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് വർഗ്ഗീസ് ചിരട്ട വേലിൽ ദേശീയ പതാക ഉയർത്തി.തുടർന്ന് മണത്തണ
Kanichar

യൂത്ത് കോൺഗ്രസ്‌ അറുപത്തൊന്നാം സ്ഥാപകദിനാചരണം :കണിച്ചാർ മണ്ഡലത്തിൽ നാലിടങ്ങളിൽ പതാക ഉയർത്തി

Aswathi Kottiyoor
കണിച്ചാർ : യൂത്ത് കോൺഗ്രസിന്റെ അറുപത്തൊന്നാം സ്ഥാപകദിനാചരണത്തിന്റെ ഭാഗമായാണ് നാലിടങ്ങളിൽ പതാക ഉയർത്തിയത്. കണിച്ചാർ ടൗണിൽ നടന്ന മണ്ഡലംതല ഉദ്ഘാടനം ജില്ലാ സെക്രട്ടറി ശരത്ചന്ദ്രൻ നിർവഹിച്ചു. മണ്ഡലം പ്രസിഡൻ്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു.
Kanichar

കണിച്ചാര്‍ പഞ്ചായത്തില്‍ 14084 പേര്‍ക്ക് വാക്സിന്‍ വിതരണം ചെയ്തു

Aswathi Kottiyoor
കണിച്ചാര്‍: പഞ്ചായത്തില്‍ 2021 മാര്‍ച്ച് 15 മുതല്‍ 2021 ആഗസ്റ്റ് 3 വരെ 9189 പേര്‍ക്ക് ഒന്നാം ഡോസ് കോവിഡ് വാക്‌സിന്‍ നല്‍കിയതായി പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്‍. 9189 പേരില്‍ 7932 പേര്‍
Kanichar

ആൻ്റിജൻ പരിശോധന; വളയംചാൽ ആദിവാസി കോളനിയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

Aswathi Kottiyoor
വളയംചാൽ ആദിവാസി കോളനിയിൽ ഇന്ന് നടത്തിയ ആൻ്റിജൻ പരിശോധനയിൽ 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കോളനിയിലെ 58 പേരെ ആൻ്റിജൻ പരിശോധനയ്ക്ക് വിധേയമാക്കിയതിലാണ് 24 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. 42 ഓളം കുടുംബങ്ങളാണ് കോളനിയിൽ
Kanichar

മണത്തണയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞികണ്ണോത്ത് കല്യാണി (86)നിര്യാതയായി.

Aswathi Kottiyoor
മണത്തണയിലെ പരേതനായ കുഞ്ഞിരാമന്റെ ഭാര്യ കുഞ്ഞികണ്ണോത്ത് കല്യാണി (86)നിര്യാതയായി. മക്കൾ :സുമതി, മണി ചന്ദ്രിക, സന്തോഷ്‌കുമാർ, സൗമിനി, പരേതരായ ബാലകൃഷ്ണൻ, വിനു, സംസ്കാരം ഇന്ന് 11 മണിക്ക്
Kanichar

വിടവാങ്ങിയത് കുടിയേറ്റ ജനതയുടെ കാരണവർ

Aswathi Kottiyoor
കണിച്ചാർ: കുടിയേറ്റ ജനതയുടെ സ്വന്തം മാടശ്ശേരി കാരണവരായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ കണിച്ചാറിലെ മാടശ്ശേരി നാരായണൻ ശാന്തികൾ. രണ്ടാം ലോകമഹായുദ്ധം സൃഷ്‌ടിച്ച കൊടിയ വറുതിയില്‍നിന്ന്​ രക്ഷപ്പെടാന്‍ തിരുവിതാംകൂറിൽ നിന്നും മലബാറിലേക്ക് കുടിയേറിയ ആദ്യകാല കുടിയേറ്റക്കാരില്‍ ഒരാള്‍.
Kanichar

കണിച്ചാറിലെ മാടശേരി നാരായണൻ ശാന്തികൾ (111) നിര്യാതനായി

Aswathi Kottiyoor
കണിച്ചാറിലെ ആദ്യകാല കുടിയേറ്റ കർഷകനും കണിച്ചാർ സുബ്രഹ്മണ്യ ക്ഷേത്രത്തിന്റെ സ്ഥാപക സ്ഥാനികനുമായ മാടശേരി നാരായണൻ ശാന്തികൾ (111) നിര്യാതനായി.ഭാര്യ : മീനാക്ഷി .മക്കൾ:ലളിത, പങ്ക,നളിനി,പത്മിനി, രവീന്ദ്രൻ, പരേതനായ രാമകൃഷണൻ . സംസ്കാരം പിന്നീട്
Kanichar

ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം നടന്നു

Aswathi Kottiyoor
കണിച്ചാര്‍: ബ്ലോക്ക് പഞ്ചായത്തിനു കീഴിലെ പഞ്ചായത്തുകളിലെ വിവിധ ജലസ്രോതസ്സുകളും ബാവലിപ്പുഴയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്തും ഹരിത കേരളമിഷനും സംയുക്തമായി നടപ്പിലാക്കുന്ന ജല ബഡ്ജറ്റിന്റെ കണിച്ചാര്‍ പഞ്ചായത്ത് തല സംഘാടകസമിതി രൂപീകരണം പഞ്ചായത്ത്
WordPress Image Lightbox