27.7 C
Iritty, IN
February 24, 2024
  • Home
  • kannur
  • ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍
kannur

ഇന്ന് വാ​ക്സി​നേ​ഷ​ന്‍ 109 കേ​ന്ദ്ര​ങ്ങ​ളി​ല്‍

ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് 45 വ​യ​സി​നു മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍​ക്കു​ള്ള കോ​വി​ഡ് വാ​ക്സി​നേ​ഷ​നു വേ​ണ്ടി 109 കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പ്പോ​യ്ന്‍റ്മെ​ന്‍റ് ല​ഭി​ച്ച 20 പേ​ര്‍​ക്ക് ഫ​സ്റ്റ് ഡോ​സും ബാ​ക്കി അ​താ​ത് വാ​ര്‍​ഡു​ക​ളി​ലെ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍, ആ​ശാ പ്ര​വ​ര്‍​ത്ത​ക​ര്‍, വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​ര്‍ എ​ന്നി​വ​ര്‍ വ​ഴി മു​ന്‍​കൂ​ട്ടി അ​പ്പോ​യ്ന്‍റ്മെ​ന്‍റ് എ​ടു​ത്ത​വ​ര്‍​ക്കും ല​ഭ്യ​മാ​കും. സെ​ക്ക​ന്‍​ഡ് ഡോ​സ് എ​ടു​ക്കാ​ന്‍ വ​രു​ന്ന​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന ഉ​ണ്ടാ​യി​രി​ക്കും. എ​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും കോ​വി​ഷീ​ല്‍​ഡ് ആ​ണ് ന​ല്‍​കു​ക.

Related posts

കണ്ണൂർ ജില്ലയില്‍ 1304 പേര്‍ക്ക് കൂടി കൊവിഡ്: 1261 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ…

Aswathi Kottiyoor

ഇ​രി​ട്ടി മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ “ത​റ​ക്ക​ല്ലി​ൽ ത​ന്നെ’

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 562 പേര്‍ക്ക് കൂടി കൊവിഡ്; 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
WordPress Image Lightbox