പേവിഷബാധയ്ക്കെതിരായ വാക്‌സിൻ എടുത്തിട്ടും മരണം: അവ്യക്തത നീങ്ങിയില്ല, മുറിവെല്ലാം ഉണങ്ങിവന്നിരുന്നു.
പേരാമ്പ്ര: തെരുവുനായ കടിച്ചതിനെത്തുടര്‍ന്ന് കൂത്താളി രണ്ടേആറിലെ പുതിയേടത്ത് ചന്ദ്രിക (53) മരിച്ച സംഭവത്തില്‍ പരിശോധനാഫലം കാത്ത് ആരോഗ്യവകുപ്പ് അധികൃതര്‍. പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കൃത്യമായെടുത്തിട്ടും എങ്ങനെ മരണമുണ്ടായെന്ന അവ്യക്തതയിലാണ് ബന്ധുക്കളും നാട്ടുകാരുമെല്ലാം. ആദ്യതവണ നടത്തിയ പരിശോധനാഫലം