യാത്രയയപ്പ് യോഗത്തിലും അതിന് ശേഷവും സംഭവിച്ച കാര്യങ്ങൾ ,പെട്രോൾ പമ്പിന് എൻഒസി നൽകിയ ഫയൽ നടപടികൾ, കൈക്കൂലി ആരോപണത്തിന്‍റെ വിവരങ്ങൾ തുടങ്ങിയവയാണ് പ്രധാനമായും അന്വേഷിച്ചത്. വീഡിയോ തെളിവുകളുൾപ്പെടെ ശേഖരിച്ചെന്നും ഒരാഴ്ചക്കുളളിൽ വിശദ റിപ്പോർട്ട് നൽകുമെന്നും എ. ഗീത പ്രതികരിച്ചു. എട്ട് മണിക്കൂറിലധികമാണ് കളക്ടറേറ്റ് ഹാളിൽ മൊഴിയെടുപ്പ് നീണ്ടത്.
- Home
- Uncategorized
- എഡിഎം നവീൻ ബാബുവിന്‍റെ മരണം: മൊഴി നൽകാൻ സാവകാശം തേടി പി.പി. ദിവ്യ; പ്രശാന്തിന്റെയടക്കം മൊഴിയെടുത്തു