27.1 C
Iritty, IN
July 27, 2024
  • Home
  • Kozhikkod
  • കോ​ഴി​ക്കോ​ട്ട് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് മ​ര​ണം
Kozhikkod

കോ​ഴി​ക്കോ​ട്ട് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് മ​ര​ണം

കോ​ഴി​ക്കോ​ട്ട്: കോ​ഴി​ക്കോ​ട് രാ​മ​നാ​ട്ടു​ക​ര​യി​ൽ ച​ര​ക്ക് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു. ഇ​ന്ന് പു​ല​ർ​ച്ചെ 4.45നാ​യി​രു​ന്നു അ​പ​ക​ടം. ന​ട​ന്ന​ത്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സാ​ഹി​ർ, ഷാ​ഹി​ർ , നാ​സ​ർ, സു​ബൈ​ർ, അ​സൈ​നാ​ർ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കാ​ർ യാ​ത്ര​ക്കാ​രാ​ണ് മ​രി​ച്ച എ​ല്ലാ​വ​രും.

മ​രി​ച്ച അ​ഞ്ച് പേ​രും പു​രു​ഷ​ൻ​മാ​രാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. രാ​മ​നാ​ട്ടു​ക​ര വൈ​ദ്യ​ര​ങ്ങാ​ടി​ക്കു സ​മീ​പ​ത്താ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പാ​ല​ക്കാ​ട്ടേ​യ്ക്ക് മ​ട​ങ്ങി​യ സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​തെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. മ​രി​ച്ച​വ​രു​ടെ കൂടുതൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ല.

Related posts

സിവികിന്റെ പീഡനങ്ങൾ : ആദ്യ ജാമ്യ ഉത്തരവിലും തെറ്റായ പരാമർശം;എസ് സി -എസ് ടി ആക്ട് നില നിൽക്കില്ലെന്ന് കോടതി.

Aswathi Kottiyoor

ഇര്‍ഷാദിന്റേത് മുങ്ങിമരണം; കാലുകളില്‍ ഉരഞ്ഞ പാടുകൾ: പോസ്റ്റ്‌മോർട്ടം റിപ്പോര്‍ട്ട്.

Aswathi Kottiyoor

മലയാളി ഫിഷിങ് വ്‌ളോഗര്‍ രാജേഷ് ജോണ്‍ കാനഡയില്‍ വെള്ളച്ചാട്ടത്തില്‍പ്പെട്ട് മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox