24.1 C
Iritty, IN
October 21, 2024

Author : Aswathi Kottiyoor

Iritty

പച്ചക്കറി വണ്ടിയിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങളുമായി രണ്ടുപേർ പിടിയിൽ

Aswathi Kottiyoor
ഇരിട്ടി : കർണ്ണാടകത്തിൽ നിന്നും പച്ചക്കറിയുടെ മറവിൽ കടത്തുകയായിരുന്ന 120 കിലോ പുകയില ഉത്പന്നങ്ങൾ പിടികൂടി. കൂട്ടുപുഴ എക്സൈസ് ചെക്ക്‌പോസ്റ്റിൽ ഇൻസ്‌പെക്ടർ കെ.എ. അനീഷിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ലഹരി ഉത്പന്നങ്ങൾ പിടികൂടുന്നത്.
Kottiyoor

ഡോ:ശ്യാമപ്രസാദ് മുഖർജി ബലിദാന ദിനാചരണം ; ഫലവൃക്ഷത്തൈകൾ നട്ടു .

Aswathi Kottiyoor
കൊട്ടിയൂർ : ഭാരതീയ ജനസംഘം സ്ഥാപകൻ ഡോ : ശ്യാമ പ്രസാദ് മുഖർജി യുടെ ബലിദാന ദിനാചരണത്തോടനുബന്ധി ച്ച് ബിജെപി ജൂൺ 23 മുതൽ ജുലൈ 6 വരെ സംഘടിപ്പിക്കുന്ന സേവാഹി സംഘടൻ പരിപാടി
Kerala

പ​രീ​ക്ഷ​ക​ൾ; വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്ന് ഡി​ജി​പി

Aswathi Kottiyoor
സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ചാ​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു. പ​രീ​ക്ഷ​യ്ക്ക് പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​ന് ഒ​രു
Kelakam

*ആറു ലിറ്റർ വിദേശ മദ്യവുമായി അടയ്ക്കാത്തോടു സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി*

Aswathi Kottiyoor
ആറു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച അടയ്ക്കാത്തോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി. അടക്കാത്തോട് പൊയ്കയിൽ വീട്ടിൽ ബിനു വർഗീസ് എന്നയാളെയാണ് അടയ്ക്കാത്തോട് വച്ച് 6 കുപ്പി (6 ലിറ്റർ) ഇന്ത്യൻ
kannur

കണ്ണൂർ ജില്ലയില്‍ 562 പേര്‍ക്ക് കൂടി കൊവിഡ്; 544 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor
ജില്ലയില്‍ ഞായറാഴ്ച (27/06/2021) 562 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 544 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ അഞ്ചു പേര്‍ക്കും വിദേശത്തു നിന്നെത്തിയ ഒരാള്‍ക്കും 12 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി
Peravoor

വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി യോഗം ചേര്‍ന്നു

Aswathi Kottiyoor
മണത്തണ: വ്യാജ മദ്യവില്പന തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിനായി എക്‌സൈസ് പോലീസ് മറ്റു വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും പഞ്ചായത്തിന്റെയും നേതൃത്വത്തില്‍ യോഗം ചേര്‍ന്നു.പഞ്ചായത്ത് പ്രസിഡണ്ട് പി പി വേണുഗോപാൽ അധ്യക്ഷനായി . യോഗത്തില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍
Kerala

സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
സംസ്ഥാനത്ത് ഇന്ന് 10,905 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1401, കൊല്ലം 1115, എറണാകുളം 1103, മലപ്പുറം 1103, കോഴിക്കോട് 1046, പാലക്കാട് 1010, തൃശൂര്‍ 941, കാസര്‍ഗോഡ് 675, ആലപ്പുഴ 657, കണ്ണൂര്‍
Kerala

കോവിഡ് പ്രതിസന്ധി മറികടക്കാൻ ചെറുകിട വ്യവസായങ്ങൾക്ക് 1416 കോടിരൂപയുടെ സഹായ പാക്കേജ് പ്രഖ്യാപിച്ച് സർക്കാർ

Aswathi Kottiyoor
സംസ്ഥാനത്തിന്റെ ചെറുകിട വ്യവസായ മേഖലയിൽ കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച പ്രതിസന്ധി മറികടക്കുന്നതിനും നഷ്ടം നികത്തുന്നതിനുമായി 1416 കോടിരൂപയുടെ കോവിഡ് സഹായ പദ്ധതി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ലോക എംഎസ്എംഇ ദിനാചരണത്തോട് അനുബന്ധിച്ച് സംസ്ഥാന
Peravoor

പൂളക്കുറ്റി ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ടി വി വിതരണം ചെയ്തു

Aswathi Kottiyoor
പൂളക്കുറ്റി ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളറ കോളനിയിലെ കുട്ടികൾക്ക് ഡിജിറ്റൽ ടി വി വിതരണം ചെയ്തു .ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, സെക്രട്ടറി ജനറൽ വി ഡി ബിന്റോ,പി സി റിസാൻ ,ബഷീർ
Kerala

*പൊലീസ് സ്റ്റേഷനില്‍ എത്താതെ പരാതി നല്‍കാം; കേരള പൊലീസ്*

Aswathi Kottiyoor
പൊലീസ് സ്റ്റേഷനില്‍ എത്താതെ തന്നെ ഓണ്‍ലൈന്‍ വഴി പരാതി നല്‍കാവുന്ന കേരള പൊലീസിന്റെ പുതിയ പദ്ധതിക്ക് തിരുവനന്തപുരത്ത് തുടക്കമായി. മിത്രം കിയോസ്‌ക് എന്ന് പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. എടിഎം കൗണ്ടര്‍ മാതൃകയിലുള്ള സംവിധാനം വഴിയാണ്
WordPress Image Lightbox