32.8 C
Iritty, IN
February 23, 2024
  • Home
  • Kerala
  • പ​രീ​ക്ഷ​ക​ൾ; വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്ന് ഡി​ജി​പി
Kerala

പ​രീ​ക്ഷ​ക​ൾ; വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ച് യാ​ത്ര ചെ​യ്യാ​മെ​ന്ന് ഡി​ജി​പി

സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ലെ ബി​രു​ദ-​ബി​രു​ദാ​ന​ന്ത​ര പ​രീ​ക്ഷ​ക​ൾ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് ഹാ​ള്‍​ടി​ക്ക​റ്റ് കാ​ണി​ച്ചാ​ല്‍ യാ​ത്ര ചെ​യ്യാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ അ​റി​യി​ച്ചു.

പ​രീ​ക്ഷ​യ്ക്ക് പോ​കു​ന്ന കു​ട്ടി​ക​ള്‍​ക്ക് യാ​ത്ര​ചെ​യ്യു​ന്ന​തി​ന് ഒ​രു വി​ധ​ത്തി​ലും ത​ട​സം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്നും ഡി​ജി​പി വ്യ​ക്ത​മാ​ക്കി.

Related posts

തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ഖ്യാ​പ​ന​ത്തി​നു ശേ​ഷം ക​ട​മെ​ടു​പ്പ് 7,000 കോ​ടി

Aswathi Kottiyoor

സൗ​ജ​ന്യ വൈ​ദ്യു​തി പ​രി​ധി 30 യൂണിറ്റാക്കി

Aswathi Kottiyoor

കോവിഡ് വ്യാപനം കൂടുന്നു; 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് വൈറസ് ബാധ

Aswathi Kottiyoor
WordPress Image Lightbox