21.2 C
Iritty, IN
November 11, 2024
  • Home
  • Uncategorized
  • പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിൽ, അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണമില്ല’: കെ സുധാകരന്‍
Uncategorized

പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിൽ, അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണമില്ല’: കെ സുധാകരന്‍


തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രി ഒരു ചുക്കും ചെയ്യാത്ത പോങ്ങനാണെന്ന് വിമർശിച്ച സുധാകരൻ പിണറായി വിജയൻ ബിജെപിയുടെ നിയന്ത്രണത്തിലാണെന്നും ആരോപിച്ചു. അഴിമതി കാണിച്ചിട്ടും കേന്ദ്ര അന്വേഷണം ഇല്ല. തൊടരുതെന്നാണ് നിർദേശം. പിണറായി വിജയന്റെ രാഷ്ട്രീയ ലക്ഷ്യം നാടല്ല, വീടാണെന്നും സുധാകരൻ കുറ്റപ്പെടുത്തി. എട്ട് വർഷമായി ഭരിക്കുന്നു എന്നിട്ടും എന്തുണ്ടാക്കി കേരളത്തിലെന്നും കെപിസിസി അധ്യക്ഷൻ ചോദിച്ചു.

Related posts

‘പൊന്നും വില’, വൻ സാമ്പത്തിക ലാഭം; ഉൽപ്പാദനം ഇരട്ടിയാക്കാൻ പുതിയ നീക്കം; ഇനി വരുന്നത് കുങ്കുമപ്പൂവിന്‍റെ കാലം

Aswathi Kottiyoor

കണിച്ചാര്‍ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്ര സ്ഥാനികന്‍ മാടശേരി നാരായണന്‍ ശാന്തികളുടെ ചരമവാര്‍ഷിക ദിനാചരണം

Aswathi Kottiyoor

കൈക്കുഞ്ഞുമായി ഭർത്താവിന്‍റെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞിറങ്ങി; യുവതിയെ കാണാനില്ലെന്ന് പരാതി

Aswathi Kottiyoor
WordPress Image Lightbox