23.3 C
Iritty, IN
July 27, 2024
  • Home
  • Peravoor
  • പൂളക്കുറ്റി ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ടി വി വിതരണം ചെയ്തു
Peravoor

പൂളക്കുറ്റി ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ഡിജിറ്റൽ ടി വി വിതരണം ചെയ്തു

പൂളക്കുറ്റി ഗ്രാമ സ്വരാജ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ വെള്ളറ കോളനിയിലെ കുട്ടികൾക്ക് ഡിജിറ്റൽ ടി വി വിതരണം ചെയ്തു .ഫൗണ്ടേഷൻ ചെയർമാൻ രാമദാസ് കതിരൂർ, സെക്രട്ടറി ജനറൽ വി ഡി ബിന്റോ,പി സി റിസാൻ ,ബഷീർ പറക്കാട്ട്, ഫിറോഖാൻ, ബാലൻ വാഴക്കാട്ട്, ജിന്റോ വടക്കേത്ത് തുടങ്ങിയവർ ചേർന്ന് നൽകുന്നു

Related posts

ചരമം ; ജോസഫ് തട്ടാപറമ്പില്‍

Aswathi Kottiyoor

പരിക്കേറ്റനിലയില്‍ കണ്ടെത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു; ആള്‍ക്കൂട്ടമര്‍ദനമെന്ന് പരാതി.

Aswathi Kottiyoor

ചരമം – നടുവത്താനിയിൽ മറിയാമ്മ

Aswathi Kottiyoor
WordPress Image Lightbox