32.9 C
Iritty, IN
October 22, 2024

Author : Aswathi Kottiyoor

Kerala

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും ഇ​നി മു​ത​ൽ ജി​സ്പാ​ർ​ക്ക് വ​ഴി

Aswathi Kottiyoor
കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രു​ടെ ശ​ന്പ​ള​വും സ​ർ​വീ​സ് സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ളും ഇ​നി മു​ത​ൽ ജി​സ്പാ​ർ​ക്ക് വ​ഴി ഓ​ണ്‍​ലൈ​ൻ ആ​യി ല​ഭ്യ​മാ​ക്കും. കെ​എ​സ്ആ​ർ​ടി​സി​യി​ലെ 27000 ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ അ​ടി​സ്ഥാ​ന വി​വ​ര​ങ്ങ​ൾ മു​ഴു​വ​ൻ കു​റ​ഞ്ഞ സ​മ​യ​ത്തി​നു​ള്ളി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ച് ജി​സ്പാ​ർ​ക്ക് സോ​ഫ്റ്റ്‌​വേ​റി​ൽ
kannur

ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണം: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല ‌‌

Aswathi Kottiyoor
ക​ണ്ണൂ​ർ: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ലെ അ​ക്കാ​ഡ​മി​ക് വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഇ​രു​പ​താ​മ​ത് അ​ക്കാ​ഡ​മി​ക് കൗ​ൺ​സി​ൽ യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ലോ​ക​ത്തി​ലെ വി​ക​സി​ത​രാ​ജ്യ​ങ്ങ​ളി​ലെ അ​തി​സ​മ്പ​ന്ന​ർ പ​ഠി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല​ക​ളെ മാ​തൃ​ക​യാ​ക്കി കൊ​ണ്ടു​വ​ന്ന ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം
kannur

ഓ​ക്സി​ജൻ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ച് വി​മ​ൽ​ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ

Aswathi Kottiyoor
കോ​വി​ഡ് പ്ര​തി​രോ​ധ രം​ഗ​ത്ത് ചെ​ന്പേ​രി വി​മ​ൽ​ജ്യോ​തി കോ​ള​ജി​ന്‍റെ ഗ​വേ​ഷ​ണ സം​ഭാ​വ​ന​ക​ൾ തു​ട​രു​ന്നു. ഏ​റ്റ​വു​മൊ​ടു​വി​ൽ അ​ന്ത​രീ​ക്ഷ​ത്തി​ൽ​നി​ന്നു നേ​രി​ട്ട് ഓ​ക്സി​ജ​നെ വേ​ർ​തി​രി​ച്ചെ​ടു​ക്കു​ന്ന മെ​ഷീ​ൻ നി​ർ​മി​ച്ചാ​ണ് വി​മ​ൽ​ ജ്യോ​തി വി​ദ്യാ​ർ​ഥി​ക​ൾ ശ്ര​ദ്ധേ​യ​രാ​കു​ന്ന​ത്. ര​ണ്ടാം​വ​ർ​ഷ ഇ​ല​ക്‌​ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ്
Iritty

ആറളം ഫാമിലെ ആനകളെ കാട്ടിലേക്ക് തുരത്തൽ – കാട് കടത്തിയവ ആന മതിൽ പൊളിച്ച് വീണ്ടും ഫാമിലെത്തി

Aswathi Kottiyoor
ഇരിട്ടി : ആറളം ഫാമിൽ നിന്നും കാട്ടാനക്കൂട്ടത്തെ വനത്തിലേക്ക് തുരത്തിവിടുന്നതിനിടെ കാട്ടിലേക്ക് കയറ്റിവിട്ടവയിൽ ഒരു കൂട്ടം ആനകൾ വീണ്ടും ഫാമിലേക്ക് തിരികെയെത്തി. ഒൻപതാം ബ്ലോക്ക് പൂക്കുണ്ടിലെ 2സ്ഥലത്തെ ആന മതിൽ തകർത്താണ് ആനകൾ ഫാമിലേക്ക്
Iritty

ക്ഷേത്രഭൂമിയിലെ മരങ്ങൾ മുറിച്ചുമാറ്റിയ സംഭവം – പ്രതിഷേധ കൂട്ടായ്മ നടത്തി

Aswathi Kottiyoor
ഇരിട്ടി : കൈരാതി കിരാത ക്ഷേത്രത്തിന്റെ അധീനതയിലുള്ള ഭൂമിയിൽ നിന്നും സമീപത്തെ സ്വകാര്യ വ്യക്തി ആൽമരം ഉൾപ്പെടെയുള്ള മരങ്ങൾ മുറിച്ചു നശിപ്പിച്ചതിൽ പ്രതിഷേധിച്ച് പ്രതിഷേധ കൂട്ടായ്മ നടത്തി. മേഖലയിലെ വിവിധ ക്ഷേത്രകമ്മിറ്റി ഭാരവാഹികൾ പ്രതിഷേധ
kakkayangad

സ്വർണ്ണക്കടത്ത് -ഗുണ്ടാസംഘങ്ങളുമായുള്ള സിപിഎം ബന്ധത്തിനെതിരെ ജനകീയ വിചാരണ സംഘടിപ്പിച്ചു

Aswathi Kottiyoor
കാക്കയങ്ങാട് : യൂത്ത് കോൺഗ്രസ്‌ പേരാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് കാക്കയങ്ങാട് ടൗണിൽ ജനകീയ വിചാരണ സംഘടിപ്പിച്ചത്. ജില്ലാ പഞ്ചായത്ത്‌ അംഗo ജൂബിലി ചാക്കോ പരിപാടി ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ്‌ നിയോജകമണ്ഡലം
Kerala

കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും.

Aswathi Kottiyoor
കൊ​ച്ചി മെ​ട്രോ വ്യാ​ഴാ​ഴ്ച മു​ത​ൽ ഓ​ടി​ത്തു​ട​ങ്ങും. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ നി​ർ​ത്തി​വ​ച്ച സ​ർ​വീ​സ് 53 ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത്. രാ​വി​ലെ എ​ട്ട് മു​ത​ൽ രാ​ത്രി എ​ട്ട് വ​രെ​യാ​ണ് സ​ർ​സ്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​യി​രി​ക്കും പ്ര​വ​ർ​ത്ത​നം. 10
Kottiyoor

വനം കൊള്ള; കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു

Aswathi Kottiyoor
വനം കൊള്ളക്കെതിരെ സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രയുടെ ഭാഗമായി ബി ജെ പി കൊട്ടിയൂർ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച പദയാത്ര ജാഥാക്യാപ്റ്റൻ വിഷ്‌ണു പിഎം ന് പതാക കൈമാറി കൊണ്ട് ജില്ലാ വൈസ് പ്രസിഡന്റ്
kannur

തദ്ദേശ സ്ഥാപനങ്ങള്‍ കാറ്റഗറി അടിസ്ഥാനത്തില്‍

Aswathi Kottiyoor
കാറ്റഗറി എ (വ്യാപനം കുറഞ്ഞ പ്രദേശം)- ഒമ്പത് തദ്ദേശ സ്ഥാപനങ്ങള്‍: മട്ടന്നൂര്‍ മുനിസിപ്പാലിറ്റി (5.74%), തില്ലങ്കേരി (5.58%), കല്യാശ്ശേരി (5.36%), കേളകം (5.21%), പാനൂര്‍ മുനിസിപ്പാലിറ്റി (4.96%), മാലൂര്‍ (3.97%), ചൊക്ലി (3.46%), കണിച്ചാര്‍
kannur

കോവിഡ്: ജില്ലയിലെ 25 തദ്ദേശ സ്ഥാപനങ്ങളില്‍ നിയന്ത്രണം കര്‍ശനമാക്കും

Aswathi Kottiyoor
കണ്ണൂര്‍: ജില്ലയില്‍ ഉയര്‍ന്ന ടി.പി.ആര്‍ ഉള്ള 25 തദ്ദേശ സ്ഥാപന പ്രദേശങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. കാറ്റഗറി ഡി,
WordPress Image Lightbox